സംവാദം:സ്മാർട്ട് സിറ്റി, കൊച്ചി
ദൃശ്യരൂപം
ദുബായ് ഇന്റർസിറ്റി എന്നാണോ സ്മാർട്ട് സിറ്റി സംരഭകരുടെ പേര്? അങ്ങനെയല്ലല്ലോ പത്രങ്ങളിലൊക്കെ കാണുന്നത്?
ടീകോം എന്നാണ് സംരംഭകരുടെ പേര്. കൂടുതൽ വിവരങ്ങൾ അതായത് ഇതുവരെയുള്ള പ്രവർത്തനങ്ങൾ [| ഈ ലിങ്ക് ] ഞെക്കുക.--സുഗീഷ് 18:35, 16 നവംബർ 2007 (UTC)
മാറ്റിയിട്ടുണ്ട്--അനൂപൻ 18:39, 16 നവംബർ 2007 (UTC)
ഉദ്യമം = പരിശ്രമം/ശ്രമം=attempt പരിശ്രമം സ്ഥാപിക്കാൻ പറ്റുമോ? വാചകത്തിൽ എന്തോ ഒരു പൊരുത്തക്കേട് .