സംവാദം:സ്വനിമം
ദൃശ്യരൂപം
ഇതിനെ ഏതു വർഗ്ഗത്തിൽ ഉൾപ്പെടുത്താം?.. വർഗ്ഗം:ഭാഷ/വർഗ്ഗം:വ്യാകരണം?? --Vssun 12:33, 23 ഫെബ്രുവരി 2009 (UTC)
ഭാഷാശാസ്ത്രം എന്നൊരു വർഗമുണ്ട്. ഈ വിഭാഗത്തിൽ പെടുത്തി വ്യാകരണത്തെ ഇതിന്റെ ഉപവിഭാഗമായി കണക്കാക്കാവുന്നതാണ്. ഭാഷ എന്ന വർഗത്തെ കൂടുതൽ പരിമിതപ്പെടുത്തി വിവിധഭാഷകളെ കുറിച്ചുള്ള വർഗമാക്കുന്നതാവും ഉചിതം. പല വർഗങ്ങളും അവ്യവസ്ഥിതമാണ്. ഭാഷാശാസ്ത്രം എന്ന മേഖലയെ കൂടുതൽ സമ്പന്നമാക്കാനും വ്യവസ്ഥപ്പെടുത്താനും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു തച്ചന്റെ മകൻ 13:10, 23 ഫെബ്രുവരി 2009 (UTC)
Done ഭാഷാശാസ്ത്രത്തിലാക്കി. --Vssun 13:16, 23 ഫെബ്രുവരി 2009 (UTC)
ഹാ കഷ്ടം
[തിരുത്തുക]വലിയ പണ്ഡിതന്മാർക്ക് അച്ചരങ്ങള് നല്ലതുപേലെ എയിതാൻ അരിയില്ല. അല്ലേ.. ഈ ലേഖനത്തിന്റെ തുടക്കത്തിലെ ചുവപ്പ് എന്തിനെ പ്രതിനിധീകരിക്കുന്നു എന്നറിയാൻ അടിയനാഗ്രഹമുണ്ട്. --സുഗീഷ് 12:29, 18 ഏപ്രിൽ 2009 (UTC)