Jump to content

സംവാദം:സ്വർണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്യാരറ്റ്/കാരറ്റ്?--Vssun 10:07, 22 ജൂൺ 2007 (UTC)[മറുപടി]

കാരറ്റ് ആണ് ശരി. മറ്റൊരു കാര്യം - തങ്കം എന്നത് സ്വർണ്ണം അല്ല. 24 കാരറ്റ് സ്വർണ്ണം ആണ് തങ്കം. സാധാരണ ലഭിക്കുന്ന സ്വർണ്ണം 22 കാരറ്റ്, അല്ലെങ്കിൽ 18 കാരറ്റ് ആണ്.— ഈ തിരുത്തൽ നടത്തിയത് Simynazareth (സംവാദംസംഭാവനകൾ)

വർഗ്ഗം

[തിരുത്തുക]

താഴെപ്പറയുന്ന കാറ്റഗറികൾക്ക് പറ്റിയ പേരുകൾ നിർദ്ദേശിക്കാമോ?

  • Noble metals - ഉൽകൃഷ്ടവാതകങ്ങൾ എന്നതുപോലെ ഉൽകൃഷ്ടലോഹങ്ങൾ എന്ന് ഉപയോഗിക്കാമോ?
  • Dental materials - ദന്തവൈദ്യത്തിനുപയോഗിക്കുന്ന വസ്തുക്കൾ ആണോ?
  • Precious metals -

--ഷാജി 18:29, 9 ഒക്ടോബർ 2008 (UTC)[മറുപടി]

Precious metals അമൂല്യ ലോഹങ്ങൾ എന്നു മതിയാകുമോ? --സിദ്ധാർത്ഥൻ 05:29, 10 ഒക്ടോബർ 2008 (UTC)[മറുപടി]

വിലപിടിപ്പുള്ള ലോഹങ്ങൾ എന്നല്ലേ നല്ലത്? --Vssun 06:24, 10 ഒക്ടോബർ 2008 (UTC)[മറുപടി]

വിലപിടിപ്പുള്ള ലോഹങ്ങൾ എന്ന് ചേർത്തു - --ഷാജി 15:20, 27 ഒക്ടോബർ 2008 (UTC)[മറുപടി]

ഉൽകൃഷ്ടലോഹങ്ങൾ എന്ന കാറ്റഗറി തന്നെയാണ് നല്ലതെന്നു തൊന്നുന്നു. വിലപിടിപ്പുള്ള ലോഹങ്ങൾ എന്ന നിലയിൽ നോക്കുകയാണെങ്കിൽ, രാസപരമായി സ്വർണം, പ്ലാറ്റ്നം എന്നിവയിൽനിന്നും വളരെ വ്യത്യാസമുള്ള അപൂർവഭൗമ ലോഹങ്ങളും, റേഡിയോ ആക്തീവതയുള്ളതും ആണവ ഇന്ധങ്ങളുമായ തോറിയം, യുറേനിയം, പ്ലൂട്ടോണിയം, ക്യൂറിയം മുതലായ ലോഹങ്ങളും വരുമല്ലോ?--Anoop menon 06:57, 27 ഒക്ടോബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സ്വർണം&oldid=679456" എന്ന താളിൽനിന്ന് ശേഖരിച്ചത്