Jump to content

സംവാദം:സ്വർണ്ണ കുറുനരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

This is the talk page of 'Golden Jackal'.

ഉചിതമല്ല...

[തിരുത്തുക]

ഈ ലേഖനം കുറുനരി എന്ന താളുമായി ലയിപ്പിക്കാൻ പോകുന്നുവെന്ന് ഞാൻ കണ്ടു. ഈ ലേഖനം അപൂർണ്ണമാണ് , വികസിപ്പിക്കാൻ ഒട്ടേറെ വിവരങ്ങളുണ്ട്. എന്നാൽ ലയിപ്പിക്കുന്നത് അനാകർഷകമാണ്.

ഇനിയൊരു കുറുനരി സ്പീഷിസിനെക്കുറിച്ചുള്ള ലേഖനമെഴുതിയാലും എല്ലാറ്റിനെയും ഒരൊറ്റ താളിൽ ഉൾക്കൊള്ളിക്കുമോ ? ഇത്തി തികഞ്ഞ മണ്ടത്തരമാണെന്ന് ഞാൻ കരുതുന്നു. എല്ലാ സ്പീഷിസ് ബോക്സുകളും ഒരൊറ്റ താളിൽ ചേർക്കുന്നത് അനാകർഷകവും ലേഖനത്തിന്റെ പ്രാധാന്യം നശിപ്പിക്കുന്ന പ്രവർത്തനവുമാണ്. എത്രയോ കുറുനരി സ്പീഷിസുകളെക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതാനിരിക്കുന്നു ? അവയൊക്കെ ഒരൊറ്റ താളിൽ ലയിപ്പിക്കുന്നത് അസംബന്ധമാണ്.

തികഞ്ഞ ആദരവോടെ, ഹൃഷികേശ്... VNHRISHIKESH (സംവാദം) 09:19, 27 ഓഗസ്റ്റ് 2021 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സ്വർണ്ണ_കുറുനരി&oldid=3651407" എന്ന താളിൽനിന്ന് ശേഖരിച്ചത്