Jump to content

സംവാദം:സ്‌പൊണ്ടേനിയസ് ഹ്യുമൺ കംബസ്റ്റൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ്നാട്ടിൽ ഉണ്ടായത് ഈ അസുഖമല്ലെന്ന് ഡോക്ടർമാർ പറഞ്ഞതായി ദ ഹിന്ദുവിൽ വാർത്ത കണ്ടു. --Anoop | അനൂപ് (സംവാദം) 09:36, 20 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഇന്നത്തെ എല്ലാ പത്രത്തിലും ഈ വാർത്തയുണ്ട്. ജോസ് ആറുകാട്ടി 09:40, 20 ഓഗസ്റ്റ് 2013 (UTC)[മറുപടി]
അനൂപൻ എനിക്കു കുറിപ്പിട്ടത് ഞാൻ നൽകിയ അവലംബം ഒഴിവാക്കാനാണോ? വ്യക്തമായില്ല.--റോജി പാലാ (സംവാദം) 10:07, 20 ഓഗസ്റ്റ് 2013 (UTC)[മറുപടി]
അതെ. അതു തന്നെയായിരുന്നു ഉദ്ദേശം. അല്ലെങ്കിൽ ഇതും കൂടി ലേഖനത്തിൽ നൽകണം. --Anoop | അനൂപ് (സംവാദം) 12:20, 20 ഓഗസ്റ്റ് 2013 (UTC)[മറുപടി]
ലേഖനത്തിൽ തമിഴ്നാട്ടിലെ കാര്യം പറഞ്ഞിട്ടില്ല. 200-ലധികം സംഭവം എന്നതിനേ തെളിവായി കണക്കാക്കാവൂ. അതാണെങ്കിൽ വിക്കിപീഡിയ പറയുന്നു എന്നാണ്. അതിനാൽ ഒഴിവാക്കി--റോജി പാലാ (സംവാദം) 12:33, 20 ഓഗസ്റ്റ് 2013 (UTC)[മറുപടി]

അഗ്നിവിസർപ്പം

[തിരുത്തുക]

തലക്കെട്ട് അഗ്നിവിസർപ്പം എന്നാക്കുന്നതല്ലേ നല്ലത്? ജോസ് ആറുകാട്ടി 15:52, 21 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഇതിന്റെ തർജ്ജമ വിക്കിക്കു പുറത്തു നിന്നുള്ളതാണെങ്കിൽ ആവാം. എന്നാലും മറ്റുള്ളവരുടേയും അഭിപ്രായം വരട്ടെ.--റോജി പാലാ (സംവാദം) 17:33, 21 ഓഗസ്റ്റ് 2013 (UTC)[മറുപടി]
ഇങ്ങനെയൊരു പദം വിക്കിക്ക് പുറത്ത് ആധികാരികമായ ഏതെങ്കിലും സ്ഥലങ്ങളിൽ ഇതേ അർത്ഥത്തിൽ പ്രയോഗിച്ചിട്ടുണ്ടോ? എങ്കിൽ നമുക്കും ഉപയോഗിക്കാം. --Anoop | അനൂപ് (സംവാദം) 18:14, 21 ഓഗസ്റ്റ് 2013 (UTC)[മറുപടി]
മാതൃഭൂമി വാർത്ത ജോസ് ആറുകാട്ടി 01:49, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]
മാതൃഭൂമി ലിങ്ക് അന്ന് കണ്ടതാണ്. മനോരമ--റോജി പാലാ (സംവാദം) 04:29, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]
ഒരു നിഘണ്ടു--റോജി പാലാ (സംവാദം) 04:32, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]

അഗ്നിവിസർപ്പം - ഇവിടെ അല്പം വിശദമായി രോഗത്തെ വിവരിക്കുന്നുണ്ട്. ജോസ് ആറുകാട്ടി 08:51, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]

വിവരണം കണ്ടിട്ട് ചൂടുപനി പോലെ ഉള്ള വിസർപ്പൻ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന രോഗമെന്നു തോന്നുന്നു.--റോജി പാലാ (സംവാദം) 09:06, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]