ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഹക്കിമുദ്ദീൻ ഹബീബുല്ല

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് മാറ്റം ഒന്ന് ശ്രദ്ധിക്കുമോ

[തിരുത്തുക]

@Vijayanrajapuram: @Kiran Gopi: ഹക്കീമുദ്ദീൻ അബ്ദുള്ള എന്ന ആദ്യ തലക്കെട്ട് ഇംഗ്ലീഷ് പേരിനനുസരിച്ച് മാറ്റിയതാണ്. ഹക്കിമുദ്ദീൻ ഹബീബുല്ല എന്ന് [ഇവിടെ https://www.manoramaonline.com/sports/other-sports/sp-olympians-association-of-india-launched.html#] എഴുതി കാണുന്നുണ്ട്. ഹക്കീമുദ്ദീൻ അബ്ദുള്ള എന്ന പേര് ഉപയോഗത്തിലുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇല്ലായെങ്കിൽ തിരിച്ചുവിടൽ ഒഴിവാക്കി അത് മായ്ക്കുന്നത് പരിഗണിക്കാം.

അതുപോലെ കേരളത്തിൽ നിന്നുള്ള ഒളിമ്പ്യൻമാർ എന്ന വർഗ്ഗം നേരത്തേതന്നെ ചേർത്തിട്ടുണ്ട്. പക്ഷെ ജനനസ്ഥലത്തെക്കുറിച്ച് ലേഖനത്തിൽ (ഇംഗ്ലീഷിലും) സൂചനയില്ല. Ajeeshkumar4u (സംവാദം) 06:39, 24 സെപ്റ്റംബർ 2020 (UTC)[മറുപടി]

ഇന്റർനെറ്റിലെ റഫറൻസുകൾ അനുസരിച്ച് വിദ്യാഭാസം , എല്ലാം ബാംഗ്ലൂരിലാണ്. ബാംഗ്ലൂർ സെന്റ് ജോസഫ് സ്കൂളിന്റെ അലുമിനിയാണ്. കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് മലയാളം പത്രങ്ങളിൽ റഫറൻസ് കാണുന്നില്ല. എന്തെങ്കിലും റഫറൻസ് കേരളവുമായുള്ള ബന്ധത്തെപ്പറ്റി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ തെറ്റിദ്ധാരണയുളവാക്കുന്ന ഈ വർഗ്ഗം മാറ്റുന്നതാണ് നല്ലെതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ചെങ്കുട്ടുവൻ (സംവാദം) 09:05, 24 സെപ്റ്റംബർ 2020 (UTC)[മറുപടി]
പ്രശ്നങ്ങൾ കാണുന്നില്ല. --KG (കിരൺ) 16:16, 24 സെപ്റ്റംബർ 2020 (UTC)[മറുപടി]