സംവാദം:ഹജ്ജ്
ഹജ്ജ് ചെയ്യുന്നവരെ ഹജാജിമാർ എന്ന് ചില പത്രങ്ങളിൽ എഴുതിക്കാണ്ടിട്ടുണ്ട്. ഇത് ലേഖനത്തിൽ ചേർക്കേണ്ടേ? --Vssun 04:17, 26 ഓഗസ്റ്റ് 2008 (UTC)
ഹജറുൽ അസ്‌വദ്
[തിരുത്തുക]എന്താണ് ഹജറുൽ അസ്‌വദ് എന്ന് ലേഖനത്തിൽ ലഘുവായി പരാമർശിക്കണം. --Vssun 04:42, 26 ഓഗസ്റ്റ് 2008 (UTC)
ഷൈത്വാൻ
[തിരുത്തുക]ഷൈത്വാൻ എന്നത് ഖുർ ആനിൽ ഉപയോഗിക്കുന്ന വാക്കാണോ? അതിനെ ചെകുത്താൻ എന്നോ പിശാച് എന്നോ മലയാളത്തിലാക്കാം. --Vssun 04:59, 26 ഓഗസ്റ്റ് 2008 (UTC)
- ഷൈത്വാൻ എന്നത് ഖുർ ആനിൽ യൂസ് ചെയ്യുന്ന വാക്കാണ്. "അഹൂദു ബില്ലാഹി മിന ഷൈത്വാനി റജീം"— ഈ തിരുത്തൽ നടത്തിയത് 212.138.47.12 (സംവാദം • സംഭാവനകൾ)
ഉംറ
[തിരുത്തുക]ഉംറയെക്കുറീച്ചും ലേഖനത്തിൽ പരാമർശിക്കണം. --Vssun 09:54, 27 ഓഗസ്റ്റ് 2008 (UTC)
അല്പം കൂടി
[തിരുത്തുക]ഒരു വട്ടം ഹജ്ജ് ചെയ്തവർക്ക് 5 വർഷത്തിനു ശേഷമെ പിന്നെ ഹജ്ജ് ചെയ്യാൻ സൗദി ഗവ. അനുവദിക്കുന്നുള്ളൂ. തിരക്ക് നിയന്ത്രിക്കാനാണ് ഇത്. അനുമതി പത്രമില്ലാത്തവർ സ്വദേശി/വിദേശി ആരായാലും ചെയ്യുന്ന ഹജ്ജ് ജാഇസല്ല ഹറാമാണെന്നും ഫത് വ പുറപ്പെടുവിച്ചിട്ടുണ്ട്.തസ്ലീഹ്(അനുമതി പത്രം) ഇല്ലാത്തവർക്ക് ഹജ്ജില്ല എന്ന് ടൗണിന്റെ പല ഭാഗങ്ങളിലും എൽ.സി.ഡി ബോഡിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു.--BlueMango ☪ 15:13, 6 ഡിസംബർ 2008 (UTC)