സംവാദം:ഹണ്ടർ ഗാതറർ
ദൃശ്യരൂപം
തലക്കെട്ട്
[തിരുത്തുക]ഹണ്ടർ ഗാതററിനു പകരം മലയാളത്തിലുപയോഗിക്കുന്ന പദം എന്താണ്? "വേട്ടയാടിയും ഭക്ഷണശേഖരണവും നടത്തി ജീവിക്കുന്നവർ" എന്ന പദാനുപദതർജമ തലക്കെട്ടായി ഉപയോഗിക്കാമോ? ചെങ്കുട്ടുവൻ (സംവാദം) 17:04, 15 ഫെബ്രുവരി 2021 (UTC)