സംവാദം:ഹരിവരാസനം
ദൃശ്യരൂപം
“ഏതാണ്ടു 42 വർഷമായി” എന്നതിനേക്കാൾ നല്ലതല്ലേ തുടങ്ങിയ വർഷം പറയുന്നതു്? എല്ലാക്കൊല്ലവും തിരുത്തണ്ടല്ലോ. Umesh | ഉമേഷ് 22:15, 31 ഓഗസ്റ്റ് 2006 (UTC)
ശരിയാണ്
[തിരുത്തുക]നന്ദി ഉമേഷ് ചേട്ടാ , ഇനി ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാം.
ദീപു [Deepu] 08:00, 1 സെപ്റ്റംബർ 2006 (UTC)
നാൽപ്പതുകളിൽ പുറപ്പെടാ ശാന്തി ഉണ്ടായിരുന്നോ?
[തിരുത്തുക]നാൽപ്പതുകളിൽ പുറപ്പെടാ ശാന്തി ഉണ്ടായിരുന്നോ? എന്റെ അറിവുപ്രകാരം, അടുത്ത കാലം വരെ മേൽ ശാന്തിമാർ പമ്പയിൽ ആണ് താമസിച്ചിരുന്നത്. പുറപ്പെടാ ശാന്തി ആയിട്ട് കുറച്ചു കൊല്ലങ്ങളേ ആയിട്ടുള്ളൂ.
നാൽപ്പതുകളിൽ വണ്ടിപ്പെരിയാർ-ശബരിമല സത്രം വഴി മേൽശാന്തിമാർ പൂജയ്ക്കു പോകുന്നതിനെപ്പറ്റി ശ്രീഭൂതനാഥസർവ്വസ്വത്തിൽ വായിച്ചിട്ടുണ്ട്. ഈ ഗോപാലമേനോൻ കഥ ശരിയാണെന്നു തോന്നുന്നില്ല.