സംവാദം:ഹാർഡ് ഡിസ്ക് ഡ്രൈവ്
ദൃശ്യരൂപം
പടത്തിന്റെ കൂടെ കൊടുത്തിട്ടുള്ള ഇംഗ്ലീഷ് വിവരണം പറ്റുന്നത്ര മലയാളത്തിൽ എഴുതിയാൽ നന്നായിരിക്കും. സാങ്കേതിക വാക്കുക്കൾ ചിലതൊന്നും മാറ്റാൻ പറ്റില്ല എങ്കിൽ പോലും. സുനിൽ 10:04, 1 സെപ്റ്റംബർ 2008 (UTC)
- ഭ്ഹു..ഭ്ഹു.. അതൊക്കെ തമിഴൻ! മലയാളിയുടെ ഹാ..ർഡ് ഡിസ്ക് ഡ്രൈവ് അവന് നിസ്സാര வன்தட்டு நிலை நினைவகம் (വൻതട്ടു നിലൈ നിനൈവകം). ചുരുക്കെഴുത്തുമുണ്ട് வநிநி (വനിനി)(HDD). --Naveen Sankar 11:56, 2 ഓഗസ്റ്റ് 2010 (UTC)