സംവാദം:ഹിസ്റ്റോളജി
ദൃശ്യരൂപം
Why can't we rename this page as 'കോശകലാവിജ്ഞാനം' and make Histology as a page for redirection to the same?—ഈ തിരുത്തൽ നടത്തിയത് Vishnuprasadktl (സംവാദം • സംഭാവനകൾ) 11:59, 2 ഏപ്രിൽ 2018 (UTC)
- @Vishnuprasadktl, ആ പേര് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ഒരു റിസൽട്ടും കിട്ടുന്നില്ല. ഏതെങ്കിലും ആധികാരിക സ്രോതസ്സിൽ പ്രസിദ്ധീകരിച്ച കാര്യങ്ങൾ മാത്രമേ വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ കഴിയൂ. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് എന്നൊരു നയമുണ്ട്. സംവാദം താളിൽ ഒപ്പ് വയ്ക്കാൻ മറക്കല്ലേ...--അരുൺ സുനിൽ കൊല്ലം (സംവാദം) 02:20, 15 ഏപ്രിൽ 2018 (UTC)
I will get back to you on this. Vishnuprasadktl (സംവാദം) 04:59, 25 ഏപ്രിൽ 2018 (UTC)