സംവാദം:ഹൃദ്രോഗം
ദൃശ്യരൂപം
ഹൃദ്രോഗം ആണോ ഹൃദ്രോഗം ആണോ ശരി? --അനൂപൻ 10:49, 11 ഒക്ടോബർ 2007 (UTC)
- രണ്ടും ഉപയോഗിച്ചു കാണുന്നുണ്ട്. കൂടുതൽ ചർച്ചക്കിടാം. --ചള്ളിയാൻ ♫ ♫ 10:56, 11 ഒക്ടോബർ 2007 (UTC)
- ഹൃദ്രോഗം ആണ് ശരി എന്നാണെന്റെ അഭിപ്രായം. "ഹൃദ്‌രോഗം" ഒരു വികലമായ രൂപമായിട്ടാണ് എനിക്കു തോന്നുന്നത്. --ജേക്കബ് 11:15, 11 ഒക്ടോബർ 2007 (UTC)
- ഞാനും ഹൃദ്രോഗം എന്നാണ് ശരി എന്ന അഭിപ്രായക്കാരനാണ്, പത്രങളിലും മാസികകളിലും ഒക്കെ അങനെയാണ് കാണാറ്--ഹിരുമോൻ 12:56, 11 ഒക്ടോബർ 2007 (UTC)
ഹൃദ്രോഗം എന്നു പോരെ. എന്തിനാ ബഹുവചനം?--Shiju Alex 13:58, 11 ഒക്ടോബർ 2007 (UTC)
ഞാൻ മാറ്റാൻ ശ്രമിച്ചു.പക്ഷേ മുന്നെ ഹൃദ്രോഗം എന്ന താളിന് ഒരു redirect ഉണ്ട്.അതു നീക്കണം --അനൂപൻ 14:00, 11 ഒക്ടോബർ 2007 (UTC)
ഇതിൽ നിറയെ ഹൃദ്രോഗങ്ങൾ ആണ്. ബഹുവചനം നല്ലതല്ലേ. ഒരോന്നിനെക്കുറിച്ച് എഴുതുമ്പോൾ ഏകവചനമഅക്കഅം --ചള്ളിയാൻ ♫ ♫ 02:45, 12 ഒക്ടോബർ 2007 (UTC)