സംവാദം:ഹെക്ടേർ
ദൃശ്യരൂപം
ഹെക്ടർ എന്നല്ലേ ? --Anoopan| അനൂപൻ 06:45, 15 ജൂലൈ 2010 (UTC)
- അങ്ങിനെ തന്നെയാണെന്ന് തോന്നുന്നു--Rameshng:::Buzz me :) 11:02, 15 ജൂലൈ 2010 (UTC)
- ഉച്ചാരണരീതി, ഇവിടെ കേൾക്കുക. ഹെക്റ്ററിൽ നിന്നും ഒരു റീഡയറക്റ്റ് ആകാം. --Vssun (സുനിൽ) 07:00, 16 ജൂലൈ 2010 (UTC)
ആമുഖം
[തിരുത്തുക]ആമുഖത്തിൽ പഴയ രീതിയിലുള്ള ഹെക്റ്ററും പുതിയതും തമ്മിൽ കുഴഞ്ഞുകിടക്കുന്ന പോലുണ്ട്. ഒന്നു വിശദീകരിച്ചെഴുതിയാൽ നന്നായിരിക്കും. --Vssun (സുനിൽ) 07:05, 16 ജൂലൈ 2010 (UTC)