സംവാദം:ഹെൻറി ഷാരിയർ
ദൃശ്യരൂപം
ഹെന്രി എന്നോ ഹെൻറി എന്നോ വേണ്ടത്? ഹെന്രി തന്നെ ആണേൽ 'ഹെൻറി ഷാരിയർ' എന്ന തിരിച്ചുവിടൽ താൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചെന്ത് പറയുന്നു? --വൈശാഖ് കല്ലൂർ (സംവാദം) 10:43, 6 ഡിസംബർ 2011 (UTC)
ഹെൻറി ആണ് വേണ്ടത്. ന്രി അങ്ങനെ ഉപയോഗിക്കാറില്ല. ഹെൻറി എന്ന് കാണുമ്പോൾ ഹെന്റി എന്നു വായിക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. --Jairodz (സംവാദം) 10:54, 6 ഡിസംബർ 2011 (UTC)