സംവാദം:ഹെർമൻ ഹോളറിത്
ദൃശ്യരൂപം
“ | പഞ്ച്കാർഡുകൾ ഉപയോഗിച്ചുള്ള ഡേറ്റ എൻട്രി | ” |
ഡാറ്റാ എണ്ട്രി അല്ലല്ലോ സ്റ്റോറേജ് അല്ലേ?--Vssun 05:14, 25 ജനുവരി 2008 (UTC)
സ്റ്റോറേജ് ആന്റ് എണ്ട്രി എന്നായിരിക്കും കൂടുതൽ ഉചിതം--Vssun 05:16, 25 ജനുവരി 2008 (UTC)
w:Punched card-ൽ നിന്ന്.. It was used through the 20th century in unit record machines for input, processing, and data storage.--Vssun 06:10, 25 ജനുവരി 2008 (UTC)
ലേഖനത്തിൽ നിന്ന്
“ | ഹെർമൻ ഹോളരിത് (ജനനം: 1860 മരണം:1929 )പഞ്ച്കാർഡുകൾ ഉപയോഗിച്ചുള്ള ഡേറ്റ എൻട്രി എന്ന സങ്കല്പം ആദ്യമായി കൊണ്ടുവന്നത് | ” |
w:Punched card-ൽ നിന്ന്..
“ | A few decades later Charles Babbage launched the idea of the use of the punched cards as a way to control a mechanical calculator he designed. Herman Hollerith developed punched card data processing technology for the 1890 US census and founded the Tabulating Machine Company | ” |
മാറ്റിയെഴുതേണ്ടി വരില്ലേ? --Vssun 06:15, 25 ജനുവരി 2008 (UTC)