Jump to content

സംവാദം:ഹൈഡ്രോപോണിക്സ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

en:Hydroponics, en:Aquaponics, en:Hydroculture, en:Aquaculture എന്നിവയെ വേർതിരിച്ച് എങ്ങനെ വിവർത്തനം ചെയ്യാം? ഹൈഡ്രോപോണിക്സിന്‌ ജലീയസംവർദ്ധനം എന്ന വാക്ക് ഉണ്ട്. അക്വാകൾച്ചറിനെ നീർക്കൃഷി/തണ്ണീർക്കൃഷി എന്നും ഉപയോഗിക്കാം. ഹൈഡ്രോകൾച്ചർ എന്താണെന്ന് വ്യക്തമല്ല. അക്വാപോണിക്സിനു പറ്റിയ വാക്കും കാണുന്നില്ല--തച്ചന്റെ മകൻ 13:22, 29 ജൂലൈ 2010 (UTC)[മറുപടി]

@തച്ചന്റെ മകൻAquaculture ന് ജലക്കൃഷി എന്ന വാക്കാണ് ഉപയോഗിച്ചുവരുന്നത്. Hydroponics ന് നിരിൽവിളയിക്കൽ കൃഷിരീതി എന്ന വാക്ക് പലയിടങ്ങളിലും ഉപയോഗിച്ച് വരുന്നു.
Hydroponics ന് മലയാളത്തിൽ നീരിൽവിളയിക്കൽകൃഷി, നീരിൽവളർത്തൽകൃഷി ഇവ രണ്ടും ഉപയോഗിക്കാവുന്നതാണ്. Prabhakm1971 (സംവാദം) 06:48, 7 മേയ് 2022 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഹൈഡ്രോപോണിക്സ്&oldid=3735945" എന്ന താളിൽനിന്ന് ശേഖരിച്ചത്