സംവാദം:ഹോക്കി
ദൃശ്യരൂപം
ഈ താളിന്റെ പേർ ലോകകപ്പ് ഹോക്കി എന്നാക്കുന്നതാകും ഉചിതം. ലോകകപ്പ് ഹോക്കിയെക്കുറിച്ചാണ് ലേഖനം മുഴുവൻ --Anoopan| അനൂപൻ 07:30, 11 മാർച്ച് 2010 (UTC)
- ഞാൻ അനുകൂലിക്കുന്നു. ഇത് നേരത്തേ പറയാൻ ഇരിക്കുവായിരുന്നു. ഹരി 13:31, 11 മാർച്ച് 2010 (UTC)
- ലേഖനം മാറ്റിയെഴുതിയിട്ടുണ്ട്. വൃത്തിയാക്കൽ ഫലകം ഒഴിവാക്കി. --Vssun (സുനിൽ) 17:05, 21 സെപ്റ്റംബർ 2011 (UTC)