സംവാദം:1721
ദൃശ്യരൂപം
ആറ്റിങ്ങൽ കലാപം എന്താണ്? ഒരജ്ഞാതൽ ഇത് 1721ൽ ആണു നടന്നതെന്ന് എഴുതിച്ചേർത്തതായി കണ്ടു. --ജേക്കബ് 18:56, 29 മേയ് 2008 (UTC)
- ഇംഗ്ലീഷ് വിക്കിയിലെ ആറ്റിങ്ങൽ എന്ന ലേഖനത്തിലും ഇവിടെയും ആറ്റിങ്ങൽ കലാപ(Attingal Revolution)ത്തെപ്പറ്റി പരാമർശമുണ്ട്--അനൂപൻ 19:03, 29 മേയ് 2008 (UTC)
- നന്ദി, തിരിച്ചുചേർത്തിട്ടുണ്ട്. --ജേക്കബ് 19:13, 29 മേയ് 2008 (UTC)