Jump to content

സംവാദം:LZ 129 ഹിൻഡെൻബർഗ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്നാണ് എങ്ങനെയാണ് എവിട് വച്ചാണ് ദുരന്തമ്യ്ണായത്? --ചള്ളിയാൻ 02:13, 22 ഡിസംബർ 2006 (UTC)[മറുപടി]

ആകാശനൌക എന്നതല്ലേ ആകാശക്കപ്പൽ എന്നതിലും യോജിക്കുക?--Vssun 04:30, 22 ഡിസംബർ 2006 (UTC)[മറുപടി]


ചിത്രം

[തിരുത്തുക]

ഒരു ചിത്രം രണ്ട്‌ പ്രാവശ്യം അപ്‌ലോഡ്‌ ചെയ്തിരിക്കുന്നു. http://ml.wikipedia.org/wiki/Special:Imagelist കാണുക.

1. desc | file 21:21, 21 ഡിസംബർ 2006 ഹിൻഡെൻബർഗ്‍‍_ചിത്രം.jpg Divya 49,620 (കെൻ മാർഷൽ വരച്ച ഹിൻഡെൻബർഗിന്റെ ചിത്രം)

2. desc | file 21:12, 21 ഡിസംബർ 2006 ഹിൻഡെൻബർഗ്_ചിത്രം.jpg Divya 49,620 (കെൻ മാർഷൽ വരച്ച ഹിൻഡെൻബർഗിന്റെ ചിത്രം)

Sadik Khalid 16:34, 25 ഡിസംബർ 2006 (UTC)[മറുപടി]

Image:ഹിൻഡെൻബർഗ്‍‍ ചിത്രം.jpg യുടെ അപരനെ നീക്കം ചെയ്തിട്ടുണ്ട്.അപ്‌ലോഡ് ചെയ്യുമ്പോൾ ഡ്യൂപ്ലിക്കേഷൻ വരുത്താതെ ശ്രദ്ധിക്കുക.

താങ്കളുടെ സേവനങ്ങൾക്ക് നന്ദി. - ടക്സ്‌ എന്ന പെന്‌ഗ്വിൻ 16:57, 25 ഡിസംബർ 2006 (UTC)[മറുപടി]

തെറ്റ് മനസ്സിലാക്കുന്നു. ഇനി ശ്രദ്ധിക്കാം. നന്ദി - Divya 17:13, 25 ഡിസംബർ 2006 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:LZ_129_ഹിൻഡെൻബർഗ്&oldid=654721" എന്ന താളിൽനിന്ന് ശേഖരിച്ചത്