സംവൺ സ്പെഷൽ
ദൃശ്യരൂപം
സംവൺ സ്പെഷൽ | |
---|---|
സംവിധാനം | യാങ് യിൻ |
നിർമ്മാണം | യാങ് യിൻ |
രചന | യാങ് യിൻ |
അഭിനേതാക്കൾ | ലീ നാ-യങ് യങ് യീ-യുങ് |
ചിത്രസംയോജനം | കിങ് സാങ്-ബിയോം കിങ് യി-ബിയോം |
റിലീസിങ് തീയതി |
|
രാജ്യം | ദക്ഷിണ കൊറിയ |
ഭാഷ | കൊറിയൻ |
2004 ൽ പുറത്തിറങ്ങിയ ഒരു ദക്ഷിണകൊറിയൻ ചലച്ചിത്രമാണ് സംവൺ സ്പെഷൽ (കൊറിയൻ:아는 여자) . പ്രണയവും ഹാസ്യവും പ്രമേയമാക്കി ഒരു ബേസ്ബോൾ കളിക്കാരന്റെയും, അയാളറിയാതെ അയാളെ സ്നേഹിച്ചുകൊണ്ടിരുന്ന അയൽക്കാരി പെൺകുട്ടിയുടെയും കഥ പറയുന്ന ചിത്രമാണിത്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |