Jump to content

സംസ്കാര പഠനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമൂഹത്തെയും അതിൻറെ രാഷ്ട്രീയത്തേയും അപഗ്രഥനം ചെയ്യാൻ സംസ്കാരത്തെ പഠന വിധേയമാക്കുന്ന ഒരു പഠന മേഖലയാണ് സംസ്കാര പഠനം. 1960 കളിൽ ബ്രിട്ടനിൽ രൂപം കൊണ്ട ഈ പഠന ശാഖ സാഹിത്യ പഠനം, ചരിത്ര പഠനം മുതലായ മേഖലകളിൽ വില്പവകരമായ മാറ്റങ്ങൾ വരുത്തി.

അവലംബങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സംസ്കാര_പഠനം&oldid=2173043" എന്ന താളിൽനിന്ന് ശേഖരിച്ചത്