സഖി (മാഗസിൻ)
ദൃശ്യരൂപം
പ്രമാണം:SakhiFebruary2016.jpg | |
ഗണം | വനിതാ പ്രസിദ്ധീകരണം |
---|---|
പ്രസിദ്ധീകരിക്കുന്ന ഇടവേള | Fortnightly |
പ്രധാധകർ | Express Publications, Madurai |
കമ്പനി | The New Indian Express |
രാജ്യം | ഇന്ത്യ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | ചെന്നൈ, തമിഴ്നാട്, ഇന്ത്യ |
ഭാഷ | കന്നട |
വെബ് സൈറ്റ് | Sakhi Official website |
ഇന്ത്യയിലെ കർണാടകയിൽ പ്രചാരമുള്ള ഒരു കന്നഡ പ്രസിദ്ധീകരണമാണ് സഖി. രണ്ടാഴ്‌ചയിലൊരിക്കലാണ് ഇത് പ്രസിദ്ധീകരിക്കാറുള്ളത്. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ആസ്ഥാനം. [1] [2] [3] [4] [5]
സഹോദര പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]- ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ഒരു ഇന്ത്യൻ ഇംഗ്ലീഷ്-ബ്രോഡ്ഷീറ്റ് ദിനപത്രം
- കന്നട പ്രഭ, ദിവസേനയുള്ള കന്നഡ ഭാഷാ പത്രം
ഇതും കാണുക
[തിരുത്തുക]- ഗൃഹശോഭ, ദ്വൈവാരിക വനിതാ മാസിക
- കന്നഡ ഭാഷാ മാസികകളുടെ പട്ടിക
- കർണാടകയിലെ മാധ്യമങ്ങൾ
റഫറൻസുകൾ
[തിരുത്തുക]
- ↑ "About Us". newindianexpress.com. Archived from the original on 2018-03-19.
- ↑ "sakhiexpress.epapr.in: Sakhi - Kannada Fortnightly Magazine". accessify.com. Archived from the original on 2018-04-01.
- ↑ "Sakhi - December 16 2013". magzter.com. Archived from the original on 2018-03-31.
- ↑ "Sakhi". readwhere.com. Archived from the original on 2018-03-31.
- ↑ "Sakhi Magzter Inc". itunes.apple.com. Archived from the original on 2018-03-31.