സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി
ദൃശ്യരൂപം
പ്രശസ്തനായ കഥകളി കലാകാരനായിരുന്നു സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (മരണം :23 ഒക്ടോബർ 2024). കീഴ്പടം കുമാരൻ നായരുടെ ശിഷ്യനായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി എന്ന പരിപാടിയിൽ മുൻഷിയായി ശ്രദ്ധ നേടിയിരുന്നു. കലാമണ്ഡലം ഫെല്ലോഷിപ്പ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. [1]
ജീവിതരേഖ
[തിരുത്തുക]പാലക്കാട് ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശിയാണ്. ഹനുമാൻ, ഹംസം, ബ്രാഹ്മണൻ, കാട്ടാളൻ തുടങ്ങിയ പ്രധാനപ്പെട്ട വേഷങ്ങളിൽ കേരളത്തിലെ അറിയപ്പെടുന്ന കഥകളി നടനാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- കലാമണ്ഡലം ഫെല്ലോഷിപ്പ്