Jump to content

സനാതന ധർമ്മ ഗുരുകുല ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ എല്ലാ ജില്ലകളിലും ഭക്തജനങ്ങൾ ഉള്ള ഒരു ആത്മീയ കേന്ദ്രം ആണ് കായംകുളം കരിമുളയ്ക്കൽ സ്ഥിതിചെയ്യുന്ന സനാതന ധർമ്മ ഗുരുകുലം ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ പന്തിരുകുല മഹാജ്യോതി ആണ്. ഇത് പ്രതിഷ്ഠിച്ചിട്ടുള്ളത് പന്തിരുകുല ആചാര്യൻ സ്വാമി ശിവാനന്ദ ശർമയാണ്.