സന്താനദേവൻ
ദൃശ്യരൂപം
Santhanadevan | |
---|---|
സംവിധാനം | S. Notani |
നിർമ്മാണം | T. R. Sundaram |
സ്റ്റുഡിയോ | Modern Theatres |
ദൈർഘ്യം | 3:08:53 (17000 ft.) |
രാജ്യം | India |
ഭാഷ | Tamil |
1939-ൽ, എസ്. നൊട്ടാണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് തമിഴ് ചലച്ചിത്രമാണ് സന്താനദേവൻ[1]
അഭിനയിച്ചവർ
[തിരുത്തുക]- ജി.എം. ബഷീർ
- പി. ഭാനുമതി
- എം ആർ രാധ
- പി.എസ്. ജ്ഞാനം
- ജീവരത്നം
- ലക്ഷ്മിനാരായണൻ
- ദേവനാഥ്
- ദേവരാജ്
- ഉടയാർ
നിർമ്മാണം
[തിരുത്തുക]മോഡേൺ തിയറ്റേഴ്‌സിന്റെ ബാനറിൽ ടി ആർ സുന്ദരം നിർമ്മിച്ചതാണ് ഈ ചിത്രം.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ↑ Encyclopedia of Indian Cinema (PDF). Oxford University Press, New Delhi, 1998. p. 639.
{{cite book}}
: Unknown parameter|authors=
ignored (help)