സന്തോഷ് ഗാംഗ്‌വർ
ദൃശ്യരൂപം
Santosh Gangwar | |
---|---|
Member of Parliament (16th Lok Sabha) | |
ഓഫീസിൽ 2014 - Present | |
മണ്ഡലം | Bareilly |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Bareilly, Uttar Pradesh | 1 നവംബർ 1948
രാഷ്ട്രീയ കക്ഷി | BJP |
പങ്കാളി | Saubhagya Gangwar |
കുട്ടികൾ | 1 son and 1 daughter |
വസതി | Bareilly |
As of September 22, 2006 ഉറവിടം: [1] |
പതിനാറാം ലോക്സഭയിലെ ടെക്‌സ്‌റ്റൈൽസ് (സ്വതന്ത്ര ചുമതല), പാർലമെന്ററി കാര്യം, ജലവിഭവ വികസനം, റിവർ മാനേജ്‌മെന്റ്, ഗംഗാ പുനരുദ്ധാരണ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയാണ് സന്തോഷ് ഗാംഗ്‌വർ (ജനനം 1 നവംബർ 1948). ഉത്തർപ്രദേശിലെലെ ബറേലി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്. ബി.ജെ.പി. യുടെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം പതിമൂന്നാം ലോക്സഭയിലെ പെട്രോളിയം വകുപ്പ് മന്ത്രിയായിരുന്നു.