സന്ദേഹി
ദൃശ്യരൂപം
സന്ദേഹി | |
---|---|
സംവിധാനം | എഫ്. നാഗൂർ |
നിർമ്മാണം | എഫ്. നാഗൂർ |
രചന | എഫ്. നാഗൂർ |
തിരക്കഥ | എൻ.എൻ. പിഷാരടി |
അഭിനേതാക്കൾ | എസ്.പി. പിള്ള എം.ജി. ചക്രപാണി മുതുകുളം രാഘവൻ പിള്ള ശാന്താദേവി നെയ്യാറ്റിൻകര കോമളം ടി.ആർ. ഓമന |
സംഗീതം | ടി.ആർ. പാപ്പ ടി.കെ. കുമാരസ്വാമി ടി.എ. കല്യാണരാമൻ |
റിലീസിങ് തീയതി | 07/08/1954 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1954-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സന്ദേഹി. കഥയും, നിർമ്മാണവും, സംവിധാണവു എഫ്. നാഗൂർ നിർവഹിച്ചു. ഛായഗ്രഹണം വി. കുമാരദേവൻ നിർവഹിച്ചപ്പോൾ സംഭാഷണവും ഗാനങ്ങളും എൻ.എൻ. പിഷാരടിയും, പീതാമ്പരവും കൂടി എഴുതി. ടി.ആർ. പാപ്പ, ടി.കെ. കുമാരസ്വാമി, ടി.എ. കല്യാണരാമൻ എന്നിവർ ചേർന്ന് സംഗീതസംവിധാനം നിർവഹിച്ചു. നൃത്തസംവിധാന നടത്തിയത് ഉമ, മാധൻ, സമ്പത്ത്കുമാർ എന്നിവർ ചേർന്നാണ്. രാധാകൃഷ്ണാ ഫിലിംസ് വിതരണത്തിനെത്തിച്ച ഈ ചിത്രം 1954 ഓഗസ്റ്റ് 07-ന് തിയേറ്ററുകളിൽ എത്തി.[1]
അഭിനേതാക്കൾ
[തിരുത്തുക]എസ്.പി. പിള്ള
എം.ജി. ചക്രപാണി
മുതുകുളം രാഘവൻ പിള്ള
ശാന്താദേവി
നെയ്യാറ്റിൻകര കോമളം
ടി.ആർ. ഓമന
പിന്നണിഗായകർ
[തിരുത്തുക]ഘണ്ഡശാല
പി. ലീല
എം. സത്യം
വി. സരള