സഫൂറ സർഗാർ
ദൃശ്യരൂപം
Safoora Zargar | |
---|---|
ജനനം | 1993 (വയസ്സ് 31–32) Kishtwar, Jammu and Kashmir, India |
ദേശീയത | Indian |
വിദ്യാഭ്യാസം | B.A, Jesus and Mary College, Delhi University MA, M.Phil, JMI |
കലാലയം | Delhi University |
അറിയപ്പെടുന്നത് | being arrested as a result of taking part in the Citizenship Amendment Act protests |
ജീവിതപങ്കാളി(കൾ) | Saboor Ahmed Sirwal (m. 2018) |
ഒരു ഇന്ത്യൻ വിദ്യാർത്ഥി നേതാവും, ആക്റ്റിവിസ്റ്റുമാണ് സഫൂറ സർഗാർ (ജനനം 1993). പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് സഫൂറ കൂടുതലായി അറിയപ്പെട്ടത്. ജമ്മു കശ്മീരിലെ കിഷ്ത്വറിലാണ് സ്വദേശം.[2][3][4][5]
ജാമിയ മില്ലിയ്യ ഇസ്‌ലാമിയ്യയിലെ ഗവേഷണവിദ്യാർത്ഥിയും ജാമിഅ കോഡിനേഷൻ കമ്മിറ്റിയുടെ മീഡിയ കോഡിനേറ്ററുമാണ് സഫൂറ സർഗാർ[3][6][5]. ദൽഹി കലാപത്തിൽ ഗൂഢാലോചനയാരോപിച്ചുകൊണ്ട് പോലീസ് കസ്റ്റഡിയിലായിരുന്നു ഇവർ[5]. വിദ്വേഷകരമായ പ്രസംഗം നടത്തി എന്നും സഫൂറക്കെതിരെ കേസ് നിലവിലുണ്ട്[7][8][1].
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് സഫൂറ സർഗാർ പ്രവർത്തിക്കുന്നതെന്ന് ദില്ലി പോലീസ് പറഞ്ഞു. [9]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Pasha, Seemi (11 May 2020). "We Have Pinned Our Hopes on the Judiciary': Jailed Student Safoora Zargar's Husband". The Wire. Retrieved 21 May 2020.
- ↑ Bahl, Advitya (19 May 2018). "Delhi: In search of a home". DNA India. Retrieved 21 May 2020.
- ↑ 3.0 3.1 "Covid-19 Pandemic: Crackdown On Dissent Putting Lives At Immediate Risk In India". Amnesty International India. 1 May 2020. Archived from the original on 2020-11-01. Retrieved 21 May 2020.
- ↑ Singh, Valay (28 April 2020). "India: Charged with anti-terror law, pregnant woman sent to jail". Al Jazeera. Retrieved 21 May 2020.
- ↑ 5.0 5.1 5.2 "Those booked by police under draconian laws". National Herald. 17 May 2020. Retrieved 21 May 2020.
- ↑ Singh, Valay (28 April 2020). "India: Charged with anti-terror law, pregnant woman sent to jail". Al Jazeera. Retrieved 21 May 2020.
- ↑ Iyer, Aishwarya S (24 June 2020), "Day After Being Granted Bail, Safoora Zargar Released from Tihar", The Quint, retrieved 25 June 2020
- ↑ Pandey, Geeta (11 May 2020). "India Coronavirus: Pregnant student Safoora Zargar at risk in jail". BBC News. Retrieved 21 May 2020.
- ↑ Sinha, Bhadra (22 June 2020), "Safoora Zargar's pregnancy does not dilute gravity of her offence: Delhi Police to HC", ThePrint, retrieved 22 June 2020