സബ്‌വേ സർഫേർസ്
ദൃശ്യരൂപം
സബ്‌വേ സർഫേർസ് | |
---|---|
വികസിപ്പിച്ചത് | കിലൂ സൈബോ ഗെയിംസ് |
പുറത്തിറക്കിയത് | കിലൂ |
യന്ത്രം | bayou |
പ്ലാറ്റ്ഫോം(കൾ) | ഐ.ഒ.എസ്, ആൻഡ്രോയിഡ്, വിൻഡോസ് ഫോൺ |
പുറത്തിറക്കിയത് | മേയ് 2012 - മാർച്ച് 2014 |
തര(ങ്ങൾ) | ഒരു കളിക്കാരൻ |
കിലൂ, സൈബോ ഗെയിംസ് എന്നീ കമ്പനികൾ ചേർന്ന് നിർമിച്ച ഒരു മൊബൈൽ വീഡിയോ ഗെയിമാണ് സബ്‌വേ സർഫേർസ്. അവസാനമില്ലാത്ത ഒരു ഗെയിമാണ് ഇത്. കഥാപാത്രത്തിനെ പരമാവധി ദൂരം ഓടിപ്പിക്കുക എന്നതാണ് ഈ ഗെയിമിന്റെ ലക്ഷ്യം. ആൻഡ്രോയ്ഡ്, ഐ.ഒ.എസ്., വിൻഡോസ് എന്നീ പ്ലാറ്റ്ഫോമുകളിൽ ഈ ഗെയിം ലഭ്യമാണ്. 2012 മേയിൽ ആദ്യമായി പുറത്തിറക്കിയ ഈ ഗെയിമിൽ പ്രത്യേക സമയങ്ങളിൽ അപ്ഡേറ്റുകളും ലഭ്യമാകാറുണ്ട്.