Jump to content

സമന്തപഞ്ചകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



പരശുരാമനാൽ സൃഷ്ടിക്കപ്പെട്ട അഞ്ച് തടാകങ്ങളുടെ സംഘം. 21 തവണ ക്ഷത്രിയരെ മുഴുവൻ നശിപ്പിച്ചശേഷം അവരുറ്റെ രക്തം കൊണ്ട് അഞ്ച് തടാകമുണ്ടാക്കി എന്ന് മഹാഭാരതം വനപർവ്വം. സമന്തപഞ്ചകത്തിൽ കിടന്ന് മരിച്ചാൽ സ്വർഗം ലഭിക്കുമെന്നു മഹാഭാരതത്തിൽ പറയുന്നുണ്ട്.[1] സമന്തപഞ്ചക തടാകതീരത്ത് വച്ചാണ് കലി ദ്വാപരയുഗങ്ങളുടെ സന്ധിയിൽ കൗരവപാണ്ഡവസൈന്യങ്ങളുടെ യുദ്ധമുണ്ടായതെന്മഹാഭാരതം ദ്രോണപർവ്വത്തിൽ പറയുന്നു. [2]

  1. *ത്രേതാ ദ്വാപരയോഃ സന്ധൗ രാമഃ ശസ്ത്രഭൃതാം വരഃ
    • അസകൃത് പാർത്ഥിവം ക്ഷത്രംജഘാനാമർഷ ചോദിതഃ
    • സ സ്ർവ്വം ക്ഷേത്രമുത്സാദ്യസ്വവീര്യേണാമലദ്യുതിഃ
    • സമന്തപഞ്ചകം പഞ്ച ചകാരരൗധിരാൻ ഹ്രദാൻ
  2. *അന്തരെ ചൈവ സമ്പ്രാപ്തെ കലിദ്വാപരയോരഭൂത്
    • സമന്തപഞ്ചകേ യുദ്ധംകുരുപാണ്ഡവസേനയോഃ
"https://ml.wikipedia.org/w/index.php?title=സമന്തപഞ്ചകം&oldid=3692066" എന്ന താളിൽനിന്ന് ശേഖരിച്ചത്