സമാഹ് ഖാലിദ്
ദൃശ്യരൂപം
Personal information | |
---|---|
Born | 1 മേയ് 1992 |
Team information | |
Role | Rider |
ജോർദാനിയൻ സൈക്കിളിങ് താരമാണ് സമാഹ് ഖാലിദ് (English: Samah Khaled). [1] 2013ൽ ഇറ്റലിയിൽ നടന്ന യുസിഐ റോഡ് വേൾഡ് ചാംപ്യൻഷിപ്പ്-വിമൻസ് റോഡ് റേസിൽ പങ്കെടുത്തു. ഫ്‌ളോറൻസിൽ യുസിഐ റോഡ് വേൾഡ് ചാംപ്യൻഷിപ്പിന്റെ ടൈം ട്രയലിലും പങ്കാളിയായിരുന്നു.[2] 2014ല ഏഷ്യൻ ഗെയിംസിൽ മത്സരിച്ചു..[3]
അവലംബം
[തിരുത്തുക]- ↑ "Samah Khaled". ProCyclingStats. Retrieved 2013-10-05.
- ↑ "Final Results / Résultats finaux: Road Race Women Elite / Course en ligne femmes élite" (PDF). Sport Result. Tissot Timing. 28 September 2013. Archived from the original (PDF) on 2013-10-12. Retrieved 28 September 2013.
- ↑ "Profile". Incheon 2014 official website. Archived from the original on 2015-07-14. Retrieved 13 July 2015.