സമോസതായിലെ പൗലോസ്
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
മൂന്നാം നൂറ്റാണ്ടിലെ ഒരു ക്രൈസ്തവവിമതനും അന്ത്യോഖ്യായിലെ മെത്രാനും ആയിരുന്നു സമോസതായിലെ പൗലോസ് (Paul of Samosata). യേശുക്രിസ്തു മനുഷ്യനായി അവതരിച്ച ദൈവപുത്രനല്ല, ദൈവികതയിലെത്തിയ സാധാരണമനുഷ്യനാണ് എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ വ്യവസ്ഥാപിതസഭ തള്ളിക്കളഞ്ഞു.