സമ്മി (നൃത്തം)
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പഞ്ചാബിലെ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു പരമ്പരാഗത നാടോടി നൃത്തമാണ് സമ്മി. [1]സ്ത്രീകളാണ് സമ്മി നൃത്തം കളിക്കാറ്. പഞ്ചാബിലെ സന്തൽ ബാർ എന്ന സ്ഥലത്താണ് ഇതിന് കൂടുതൽ പ്രചാരം. സന്തൽ ബാർ ഇന്ന് പാകിസ്താന്റെ ഭാഗമാണ്. ബാസിഗർ, റായ്, ലോബാന, സൻസി മുതലായ ഗോത്രവർഗ്ഗങ്ങളിലെ സ്ത്രീകളാണ് സമ്മി കളിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-04-28. Retrieved 2020-07-02.