Jump to content

സഹായത്തിന്റെ സംവാദം:എഴുത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Just saw telugu wikipedia site. You can type in latin and the javascript converts it to telugu - See this link for more info. http://te.wikipedia.org/wiki/%E0%B0%B5%E0%B0%BF%E0%B0%95%E0%B1%80%E0%B0%AA%E0%B1%80%E0%B0%A1%E0%B0%BF%E0%B0%AF%E0%B0%BE:Setting_up_your_browser_for_Indic_scripts

Can we have something similar here ?

ഇൻഫോ ബോക്സുകളുടെ ലിസ്റ്റ്/ഫൊർമാറ്റ് എവിടെയാണ് Arayilpdas 08:01, 4 ഒക്ടോബർ 2007 (UTC)[മറുപടി]

ലിങ്ക്

[തിരുത്തുക]

വിക്കിപീഡിയയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌ യൂണികോഡ് ഫോറം നിർദ്ദേശിച്ചിരിക്കുന്ന എൻ‌കോഡിങ്‍‍ രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. ഈ വാക്യത്തിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ലേഖനമില്ല. യൂനിക്കോഡ് ഫോറം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്? യൂനിക്കോഡ് കൺസോർഷ്യമാണോ അതോ കോഡ് പേജോ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഇംഗ്ലീഷ് വിലാസം

[തിരുത്തുക]

--ⓃⒺⒺⓁⒶⓂⒶⓝⓖⓄ ☪ 11:05, 7 നവംബർ 2008 (UTC) ഇംഗ്ലീഷ് വിലാസം മലയാളം വിലാസമാണല്ലോ?[മറുപടി]


മുഖ്യ നേംസ്പേസിലുള്ള ഒരു റീഡയറക്ട് താൾ ഉണ്ടാക്കി പ്രെട്ടി യൂ.ആർ.എൽ ആക്കിയിട്ടുണ്ട്. അതെ വഴിയുള്ളൂ എന്നു തോന്നുന്നു. --Shiju Alex|ഷിജു അലക്സ് 11:19, 7 നവംബർ 2008 (UTC)[മറുപടി]

ടൈപ്പിങ് ഉപകരണങ്ങൾ | ഐ.എം.ഇ

[തിരുത്തുക]

. ടൈപ്പിങ് ഉപകരണങ്ങൾ | ഐ.എം.ഇ എന്ന തലക്കെട്ടിനു കീഴിലുള്ള ഈ ഭാഗം ഒന്നും മനസിലാവുന്നില്ലല്ലോ? --Anoopan| അനൂപൻ 10:11, 21 ഏപ്രിൽ 2009 (UTC)[മറുപടി]

Built in Tool to type in Malayalam

[തിരുത്തുക]

These new changes do not work in IE7/8 WinXP Professional, even after clearing the cache. I can type in English with no issues, when then the മലയാളത്തിലെഴുതുക check box is checked, typed characters are not at the caret! 132.183.13.69 16:43, 29 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഇന്റെർ നെറ്റ് എക്സ്പ്ലോററിൽ വർക്ക് ചെയ്യുന്നില്ല.--94.98.36.127 08:10, 30 സെപ്റ്റംബർ 2010 (UTC)[മറുപടി]
ഇന്റർനെറ്റ് എക്സ്പ്ലോററിലും പ്രവർത്തിക്കുന്ന രീതിയിലാക്കിയിട്ടുണ്ട്, പരിശോധിക്കുക. (കാഷെ ക്ലിയർ ചെയ്യാൻ മറക്കണ്ട) --ജുനൈദ് | Junaid (സം‌വാദം) 09:50, 2 ഒക്ടോബർ 2010 (UTC)[മറുപടി]

പുതിയ ഉപകരണത്തിന്റെ സഹായം

[തിരുത്തുക]

വിക്കിയിൽ സന്നിവേശിപ്പിച്ചിരിക്കുന്ന പുതിയ ഉപകരണത്തിന്റെ സഹായം, പ്രത്യേകം സഹായം താളിൽ നൽകുന്നതായിരിക്കും നല്ലത്. --Vssun (സുനിൽ) 16:34, 1 ഒക്ടോബർ 2010 (UTC)[മറുപടി]

ചെയ്തു. സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം --ജുനൈദ് | Junaid (സം‌വാദം) 04:51, 21 ഒക്ടോബർ 2010 (UTC)[മറുപടി]

പഠനസഹായിയായി നൽകിയിരിക്കുന്ന ചിത്രത്തിൽ ഫ എന്ന അക്ഷരത്തിന് തുല്യമായി f നൽകിയിരിക്കുന്നതിനോട് ശക്തമായി വിയോജിക്കുന്നു. കൂടുതൽ മലയാളികളെ ഉച്ചാരണത്തെറ്റിലേക്ക് നയിക്കാനേ ഇത് കാരണമാകൂ. ph എന്നതാണ് നല്ലത്. അതുപോലെ ഛ എന്നതിന് cH എന്നതും പരിഗണിക്കണം. അനുസ്വാരം ചില്ലല്ല.--Naveen Sankar 07:11, 2 ഒക്ടോബർ 2010 (UTC)[മറുപടി]

മാറ്റാല്ലേ

[തിരുത്തുക]

എല്ലാം മാറ്റല്ലേ, മലയാളം എഴുതാൻ പഠിക്കുന്നേ ഉള്ളൂ..--മഹാരാജാവ് 08:01, 2 ഒക്ടോബർ 2010 (UTC)[മറുപടി]

Ctrl+M ie8 വേറെ എന്തിനോ ഉപയോഗിക്കുന്നുണ്ടോ? ഒന്നിൽ കൂടുതൽ ഷോർട്ട്കട്ട് കീ നൽകിക്കൂടെ? — ഈ തിരുത്തൽ നടത്തിയത് 188.49.23.165 (സംവാദംസംഭാവനകൾ) 15:48, 2 ഒക്ടോബർ 2010 (UTC)[മറുപടി]

ഉപയോഗിക്കുന്നില്ല

[തിരുത്തുക]

ഞാൻ നേരിട്ട് മലയാളം എഴുതുന്നു. ഈ യന്ത്രം ഉപയോഗിക്കുന്നില്ല. ഫെഡോറയിലെ സാധാരണയുള്ള മലയാളം ആണ് ഉപയോഗിക്കുന്നത്. --Ranjith Siji - Neon » Discuss 14:27, 4 ഒക്ടോബർ 2010 (UTC)[മറുപടി]

ചില്ലക്ഷരം വരുന്നില്ല

[തിരുത്തുക]

ഞാന് എക്സ്.പി ഉപയോഗിക്കുന്നു. യൂണികോഡ് ഫോണ്ട് ഇനസ്റ്റാള് ചെയ്തിട്ടും വിക്കിയില് നേരിട്ട് ടൈപ്പ് ചെയ്യുമ്പോള് ചില്ലക്ഷരം വരുന്നില്ല. എന്തു കൊണ്ടാണത്?--Zuhairali 14:36, 2 ഡിസംബർ 2010 (UTC)

മിക്കവാറും താങ്കൾ യൂനികോഡ് 5.0 ഫോണ്ടാവണം ഉപയോഗിക്കുന്നത്. അത് മാറ്റി യൂനികോഡ് 5.1 അഞ്ജലി ഫോണ്ട് ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കൂ. --Anoopan| അനൂപൻ 14:42, 2 ഡിസംബർ 2010 (UTC)[മറുപടി]

ജ്ഞാനപീ0ം അവാർഡ് 2007-ൽ ഒ.എന്.വീ യ്ക്കു കിട്ടി എന്നു വായിചു.2010 ലനു അതു

Narayam updated, interface has changed

[തിരുത്തുക]

I have just updated the Naryam extension (the code that provides the Ctrl+M input method thingy described on this page), so the interface has changed now. The input method widget is now in the personal tools bar to the left of the user name, and the list of transliteration schemes is revealed when you hover the mouse over "Input Method". I guess you'll want to update the screenshots on this page to reflect this change. --Catrope 17:48, 12 സെപ്റ്റംബർ 2011 (UTC)[മറുപടി]

Thanks I have updated the screenshots --അനൂപ് | Anoop 17:55, 12 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇതിലെ ഉള്ളടക്കം

[തിരുത്തുക]

ഈ താളിലെ ലിപിമാറ്റം, ടെക്സ്റ്റ് എഡിറ്റർ എന്നിവ താഴേക്ക് മാറ്റാം എന്നുവിചാരിക്കുന്നു. രണ്ടിനെക്കുറിച്ചും ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ടെന്നതിനാൽ ഇവിടത്തെ ഉള്ളടക്കം കുറക്കുന്നത് നന്നായിരിക്കും. --Vssun (സുനിൽ) 08:32, 20 സെപ്റ്റംബർ 2011 (UTC)[മറുപടി]

ചൂനൂർ

ചേർക്കൽ

[തിരുത്തുക]

എങ്ങിനെയാണ് പുതിയ ലേഖനങ്ങൾ ചേർക്കുക അലി അക്ബർ വെട്ടത്തുർ (സംവാദം) 21:33, 14 നവംബർ 2015 (UTC)[മറുപടി]

മുന്നൂർ ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം

[തിരുത്തുക]

ഇന്ന് കൊല്ലവർഷം1191, വൃശ്ചികം 20. 2015 ഡിസംബർ 06. ഞായർ. നക്ഷത്രം : അത്തം . തിഥി :ദശമി . വിശേഷാൽ :. രാഹു കാലം : 04:30 - 06:00. ഗുളിക കാലം : 03:00 - 04:30. യമകണ്ട കാലം: 12:00 - 12:30. മുന്നൂർ ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിന്റെ എല്ലാ പ്രിയകൂട്ടുകാര്ക്കും ഐശ്വര്യപൂർണ്ണമായ ഒരു ദിവസം ആശംസിക്കുന്നു.