Jump to content

സഹായത്തിന്റെ സംവാദം:വിക്കിപീഡിയയിലെ എഴുത്തുപകരണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം ടൈപ്പുചെയ്യാൻ ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുമ്പോൾ ചില്ലക്ഷരങ്ങൾ ടൈപ്പുചെയ്യുന്നത് എങ്ങനെയെന്ന് ദയവായി വിശദീകരിക്കുക.-````

ചേർത്തിട്ടുണ്ട്. --ഷിജു അലക്സ് 09:42, 7 ഡിസംബർ 2010 (UTC)[മറുപടി]

Typing വീടിന്റെ

[തിരുത്തുക]

Hi,

I am a student of Malayalam and i am using the input method here for typing. I am trying to understand how can i type വീടിന്റെ. I can get as far as വീടി, but i'm stuck with ന്റെ. Can anyone please add such an example to this page?

Thank you. --ആമിർ ഏലിശ അഹരൊനി / Amir E. Aharoni 20:33, 30 ഏപ്രിൽ 2011 (UTC)[മറുപടി]


If you are using Inscript malayalam keyboard, ന്റെ is produced by the keys vdJz. In transliteration it is nte.--ഷിജു അലക്സ് 01:26, 1 മേയ് 2011 (UTC)[മറുപടി]
Thanks. I am using the transliteration. Consider adding it to the page, because it's not completely obvious. --ആമിർ ഏലിശ അഹരോനി / Amir E. Aharoni 06:00, 1 മേയ് 2011 (UTC)[മറുപടി]

വിക്ക് എഡ് wik Ed

[തിരുത്തുക]

wik Ed ഗാഡ്ജെറ്റ് ഉൾപ്പെടുത്തിയാൽ നാരായം പ്രവർത്തന രഹിതമാകുന്നു. ഫയർഫോക്സ്.--എഴുത്തുകാരി സംവാദം 05:45, 14 ഫെബ്രുവരി 2012 (UTC)[മറുപടി]