Jump to content

സഹായത്തിന്റെ സംവാദം:MobileWiki

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ വേർഷൻ 10.00 ത്തിൽ പവർ യൂസർ കോൺഫിഗറേഷൻ കിട്ടാൻ opera:config എന്ന് ടൈപ്പ് ചെയ്യണം. പക്ഷേ, ഈ ബിറ്റ് മാപ്പിന്റെ ഓപ്ഷൻ എനെബിൾ ചെയ്യാൻ ഓപ്ഷൻ കിട്ടുന്നില്ലല്ലോ. --Rameshng:::Buzz me :) 12:52, 22 ജൂൺ 2010 (UTC)[മറുപടി]

റെൻഡർ കോമ്പ്ലക്സ് ഫോണ്ട്സ് ഇൻ സെർവെർ എന്നോ മറ്റൊ ഓപ്ഷൻ ഉണ്ടോ? -- Hrishi 12:57, 22 ജൂൺ 2010 (UTC)[മറുപടി]

അങ്ങിനെ ഒരു ഓപ്ഷൻ കണ്ടില്ല. പിന്നെ ബീറ്റ 10.00 മാറ്റി പഴയ വേർഷൻ ആക്കി.--Rameshng:::Buzz me :) 18:21, 5 ജൂലൈ 2010 (UTC)[മറുപടി]