സഹില ഛദ്ദ
ദൃശ്യരൂപം
Sahila Chadha | |
---|---|
തൊഴിൽ | Actress |
ജീവിതപങ്കാളി | Nimai Bali |
കുട്ടികൾ | 1 |
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് സഹില ഛദ്ദ[1]. 50-ലധികം ഹിന്ദി സിനിമകളിൽ സഹില അഭിനയിച്ചിട്ടുണ്ട്.
സ്വകാര്യ ജീവിതം
[തിരുത്തുക]സഹില നിമയ് ബാലി എന്ന ഹിന്ദിനടനെ വിവാഹം കഴിച്ചു.[2] അവർക്ക് ഒരു പെൺകുട്ടിയുണ്ട്.[3]
കരിയർ
[തിരുത്തുക]സഹില മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. അതിനുമുൻപ് 25 മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.[4] [5] [6] ഹം ആപ്കെ ഹെ കോൻ എന്ന ചിത്രത്തിൽ റിത എന്ന കഥാപാത്രമായി വേഷമിട്ടു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഗോവിന്ദ, സഞ്ജയ് ദത്ത് തുടങ്ങിയ നിരവധി സൂപ്പർസ്റ്റാറുകളുടെ കൂടെ നായികയായി അഭിനയിച്ചു.
സിനിമകൾ
[തിരുത്തുക]വർഷം | ഫിലിം | പങ്ക് |
---|---|---|
1985 | ഐ ലവ് യൂ | |
1986 | നസ്മാജ് | |
ആഫ്രിക്കാദാലി ഷീല | ഷീല | |
1988 | വീരാന | ഷൈല |
1989 | നാച് നാഗിൻ ഗലി ഗലി | രൂപ് |
സോ സാൽ ബാദ് | ||
അജ്നബി സായാ | ||
ജവാനി കേ ഗുനാ | ||
1990 | സൈലാബ്ബ് | മോണ്ടിന്റെ ഭാര്യ |
പ്യാസി നിഗാഹേൻ | ഡിസ്കോ ഡാൻസർ സോനു | |
കരിഷ്മ കിസ്മത് കാ | ||
ജാൻ ലഡ ദേങ്കേ | ||
ആവാഗാർഡി | ||
1991 | ഭാഭി | സോണിയ |
ധരം സങ്കട് | മകൻ കൻവാർ (സോന ദാവൂ) | |
ആജ് കാ സാംസൺ | ജൂലിയറ്റ് | |
1992 | മാ | മോണ |
1994 | ഹം ആപ്കെ ഹെ കോൻ. . ! | റീത |
ഗംഗ ഔർ രംഗ | ഗംഗ | |
1995 | അബ് ഇൻസാഫ് ഹോഗ | സബീന ബി. ഖാൻ |
1995 | നമാക് | ആശ കെ. ശർമ്മ |
1997 | ലഖാ | |
1998 | തിരുച്ചി ടോപീവാലേ | |
1998 | ആന്റീ നം 1 | |
2000 | ബാദ്ല ഔരത് കാ | |
2001 | വൺ 2 കാ 4 | ബിപാഷ |
2006 | ജയ് സന്തോഷി മാ | ഭാഭി |
2008 | തുളസി | |
2014 | സിന്ദഗി: കൈസി ഹെയ് പഹേലി (ഹ്രസ്വ ചിത്രം) | സുനിത |
അവലംബങ്ങൾ
[തിരുത്തുക]- ↑ "(c) RELIGIONS AND CASTES". punjabrevenue.nic.in. Archived from the original on 2007-09-26. Retrieved 2017-09-09.
- ↑ "Sahila-Nimai win best couple award | Latest News & Updates at Daily News & Analysis". dnaindia.com. Retrieved 2017-09-09.
- ↑ "Amit, Ashish Mishra's dance party!". Times of India. Retrieved 2017-09-09.
- ↑ "international/Int_1983". pageantopolis.com. Archived from the original on 2009-12-27. Retrieved 2017-09-09.
- ↑ ഇന്ത്യ ടുഡേ, വാല്യം 11, പേ. 92. 1986. "ചദ്ദ, മിസ്സ് ഇന്ത്യ കിരീടം"
- ↑ "The Hindu : Karnataka News : Briefly". hindu.com. Archived from the original on 2005-01-17. Retrieved 2017-09-09.