സാംബാ
ദൃശ്യരൂപം
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | തിബത്ത്, നേപ്പാൾ |
വിഭവത്തിന്റെ വിവരണം | |
തരം | കഞ്ഞിപോലുള്ള ഭക്ഷണം |
പ്രധാന ചേരുവ(കൾ) | ബാർളിയുടെ മാവ് |
തിബത്ത്,നേപ്പാൾ തുടങ്ങിയ ഹിമാലയൻ പ്രദേശങ്ങളിലെ ജനങ്ങളുടെ മുഖ്യാഹാരമാണ് സാംബാ ( Tsampa or Tsamba തിബറ്റൻ: རྩམ་པ་; വൈൽ: rtsam pa; ചൈനീസ്: 糌粑; പിൻയിൻ: zānbā)
വറുത്ത് പൊടിച്ച ബാർളി യിൽ നെയ്യും ഉപ്പും ചേർത്ത ചായ ഒഴിച്ചാണ് ഇത് തയ്യാർ ചെയ്യുന്നത്. ഇത് കഞ്ഞി പോലെ യുള്ള ഒരു ഭക്ഷണമാണ്. ഒരു പ്രധാന ഭക്ഷണ ഇനം എന്നതിലുപരി ബുദ്ധമതത്തിലെ ചടങ്ങുകൾക്കും ഇത് ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- നാഷണൽ ജ്യോഗ്രഫിക് മാസിക , നവംബർ 2014 - The Everest Avalanche - പേജ് 77