Jump to content

സാംറ്റ്സ്കെ ജവാഖേറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Samtskhe-Javakheti

სამცხე-ჯავახეთი
Location of Samtskhe-Javakheti
Country Georgia
SeatAkhaltsikhe
Subdivisions1 self-governing city
6 municipalities
ഭരണസമ്പ്രദായം
 • GovernorLasha Chkadua
വിസ്തീർണ്ണം
 • ആകെ6,413 ച.കി.മീ.(2,476 ച മൈ)
ജനസംഖ്യ
 (2014 census)
 • ആകെ1,60,504
 • ജനസാന്ദ്രത25/ച.കി.മീ.(65/ച മൈ)
ISO കോഡ്GE-SJ

ജോർജ്ജിയയിലെ തെക്ക്‌ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ് സാംറ്റ്സ്കെ ജവാഖേറ്റി - Samtskhe-Javakheti (Georgian: სამცხე-ჯავახეთი, Samcxe-Javaxeti, pronounced [sɑmtsʰxɛ dʒɑvaxɛtʰi]) 1995ൽ ചരിത്രപരമായ പ്രവിശ്യകളായ Meskheti (Samtskhe), Javakheti, Tori (Borjomi gorge) എന്നിവ ചേർത്താണ് ഈ പ്രവിശ്യ രൂപീകരിച്ചത്. അഖൽറ്റ്സിഖെ നഗരമാണ് ഈ പ്രവിശ്യയുടെ തലസ്ഥാനം.

"https://ml.wikipedia.org/w/index.php?title=സാംറ്റ്സ്കെ_ജവാഖേറ്റി&oldid=3517001" എന്ന താളിൽനിന്ന് ശേഖരിച്ചത്