സാംസങ് ഗാലക്‌സി എസ്-4
ദൃശ്യരൂപം
നിർമ്മാതാവ് | സാംസങ് ഇലക്ട്രോണിക്സ് |
---|---|
ശ്രേണി | Galaxy S |
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ | 2.5G GSM/GPRS/EDGE – 850, 900, 1800, 1900 MHz 3G HSPA+ – 850, 900, 1900, 2100 MHz |
പുറത്തിറങ്ങിയത് | മാർച്ച് 14, 2013 |
മുൻഗാമി | സാംസങ്ങ് ഗ്യാലക്സി എസ് III |
തരം | ടച്ച് സ്ക്രീൻ സ്മാർട്ട്ഫോൺ |
ആകാരം | സ്ലേറ്റ് ഫോൺ |
അളവുകൾ | 136.6 മി.മീ (5.38 ഇഞ്ച്) H 69.8 മി.മീ (2.75 ഇഞ്ച്) W 7.9 മി.മീ (0.31 ഇഞ്ച്) D |
ഭാരം | 130 ഗ്രാം (4.6 oz) |
ഓപ്പറേറ്റിങ് സിസ്റ്റം | ആൻഡ്രോയ്ഡ് 4.2.2 "Jelly Bean" |
ചിപ്സെറ്റ് | Exynos 5 Octa or Snapdragon 600 |
സി.പി.യു. | 1.6 GHz quad-core Cortex-A15 and 1.2 GHz quad-core Cortex-A7 or 1.9 GHz quad-core Krait 300 |
ജി.പി.യു. | IT Tri-core PowerVR SGX 544 GPU or Adreno 320 GPU |
മെമ്മറി | 2 ജി.ബി. RAM |
ഇൻബിൽറ്റ് സ്റ്റോറേജ് | 16, 32 or 64 ജി.ബി |
മെമ്മറി കാർഡ് സപ്പോർട്ട് | 64 ജി.ബി വരെ microSDXC |
ബാറ്ററി | 2600 mAh |
സ്ക്രീൻ സൈസ് | 5 ഇഞ്ച് (130 മി.മീ) RGBG Full HD Super AMOLED 441 ppi (1920×1080) |
പ്രൈമറി ക്യാമറ | 13 മെഗാപിക്സൽ |
സെക്കന്ററി ക്യാമറ | 2 മെഗാപിക്സൽ |
കണക്ടിവിറ്റി | |
അവലംബം | [1][2][3] |
2013 മാർച്ച് 14-നു് സാംസങ് ഇലക്ട്രോണിക്സ് പുറത്തിറക്കിയ സ്മാർട്ട് ഫോണാണ് സാംസങ് ഗ്യാലക്സി എസ് 4. ന്യൂയോർക്കിൽ വെച്ചായിരുന്നു ഫോൺ പുറത്തിറക്കിയത്[1][2]. ആൻഡ്രോയ്ഡ് 4.2.2 അഥവാ ജെല്ലി ബീൻ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് എസ്.4 പ്രവർത്തിക്കുന്നത്. സ്മാർട് പോസ്, സ്മാർട് സ്ക്രോൾ എന്നിവ ഇതിന്റെ സവിശേഷതകളാണ്.
സ്മാർട് പോസ്
[തിരുത്തുക]സ്‌ക്രീനിൽ നോക്കുമ്പോൾ വീഡിയോ പ്രവർത്തിക്കുകയും നോട്ടം അവസാനിപ്പിക്കുമ്പോൾ വീഡിയോ നിശ്ചലം ആകുകയും ചെയ്യുന്ന സ്മാർട്ട് പോസ് സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മൊബൈലിന്റെ മുൻവശത്തെ ക്യാമറ ഉപയോഗിച്ചാണ് കണ്ണിന്റെ ചലനങ്ങൾ ഫോൺ മനസ്സിലാക്കുന്നത്[3]
സ്മാർട്ട് സ്ക്രോൾ
[തിരുത്തുക]കൈയുടെ ആംഗ്യത്തിലൂടെ ഫോണിൽ സ്പർശിക്കാതെ തന്നെ സന്ദേശങ്ങളും മറ്റും മാറി വായിക്കാൻ സാധിക്കുന്ന സ്മാർട്ട് സ്ക്രോൾ സംവിധാനം എസ്.4-ന്റെ പ്രത്യേകതയാണ്. [3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Phil Nickinson (2013-03-14). "Samsung Galaxy S4 specs". androidcentral.com. Retrieved 2013-03-15.
- ↑ 2.0 2.1 Gareth Beavis; John McCann; Dan Grabham; Kelly Johnson (2013-03-15). "Samsung Galaxy S4 release date, news and features". TechRadar. Retrieved 2013-03-15.
- ↑ 3.0 3.1 3.2 jithu. "Samsung Galaxy S 4". indianrays. Archived from the original on 2013-03-18. Retrieved 15 March 2013. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Specifications" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു