Jump to content

സാം ഹാരിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാം ഹാരിസ്
Sam Harris at Waking Up: San Francisco on 17 September 2014
Sam Harris at Waking Up: San Francisco on 17 September 2014
ജനനംSamuel Benjamin Harris[1]
(1967-04-09) ഏപ്രിൽ 9, 1967  (57 വയസ്സ്)
Los Angeles, California, U.S.
തൊഴിൽAuthor, neuroscientist, non-profit executive, philosopher
ദേശീയതAmerican
വിദ്യാഭ്യാസംPhilosophy (B.A. 2000), Neuroscience (Ph.D. 2009)
പഠിച്ച വിദ്യാലയംStanford University
University of California, Los Angeles
GenreNon-fiction
വിഷയംNeuroscience, philosophy, religion
ശ്രദ്ധേയമായ രചന(കൾ)
അവാർഡുകൾPEN/Martha Albrand Award
പങ്കാളി
Annaka Harris
(m. 2004)
കുട്ടികൾ2
കയ്യൊപ്പ്
വെബ്സൈറ്റ്
SamHarris.org

അമേരിക്കക്കാരനായ എഴുത്തുകാരനും ന്യൂറോസയന്റിസ്റ്റും ദാർശനികനും ആണ് സാം ഹാരിസ്. 1967 ഏപ്രിൽ 9 നാണ് ഇദ്ദേഹം ജനിച്ചത്. നിരീശ്വരവാദപരമായ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ നല്ല ജനപ്രീതി പിടിച്ചു പറ്റിയവയാണ്. ശാസ്ത്രചിന്ത, മതേതരത്വം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ പ്രൊജക്ട് റീസൺ എന്ന സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണിദ്ദേഹം.[2]. ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ് ദ് എൻഡ് ഓഫ് ഫെയ്ത്ത്. 2004 ൽ പുറത്തിറങ്ങിയ ഈ പുസ്തകം ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ 33 ആഴ്ച്ച ഉണ്ടായിരുന്നു.ദ് എൻഡ് ഓഫ് ഫെയ്ത്ത് എന്ന പുസ്തകത്തിനെതിരെയുള്ള വിമർശനങ്ങൾക്കുള്ള മറുപടിയായി അദ്ദേഹം എഴുതിയ ഗ്രന്ഥമാണ് എ ലെറ്റർ ടു എ ക്രിസ്റ്റ്യൻ നേഷൻ.

ജീവിതരേഖ

[തിരുത്തുക]

ഗ്രന്ഥങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. According to the State of California. California Birth Index, 1905–1995. Center for Health Statistics, California Department of Health Services, Sacramento, California.
  2. "About Sam Harris". July 5, 2010. Archived from the original on 2010-07-02. Retrieved July 5, 2010.

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ Sam Harris എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=സാം_ഹാരിസ്&oldid=3800408" എന്ന താളിൽനിന്ന് ശേഖരിച്ചത്