Jump to content

സാജൻ മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sajan Mani
സാജൻ മണി
ജനനം
സാജൻ മണി

1982
പൗരത്വംഇന്ത്യൻ
തൊഴിൽകലാകാരൻ, സമകാലീന കലാകാരൻ, പ്രതിഷ്ഠാപന കലാകാരൻ
അറിയപ്പെടുന്നത്സമകാലീന കല, പ്രതിഷ്ഠാപന കല

ബർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സമകാലീന കലാകാരനാണ് സാജൻ മണി[1][2][3][4][5][6][7][8]. ബെർലിൻ ആർട് പ്രൈസ് പുരസ്‌കാരം [9][10] നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായ കലാകാരനാണ്. ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതപ്രശ്നങ്ങൾ[11][12][13][14], കോളോണിയലിസത്തിനു ശേഷമുള്ള ദലിത് ജീവിതങ്ങൾ[15][16] തുടങ്ങിയ വിഷയങ്ങളിൽ വാൻകൂവർ ബിനാലെ[17][18], കംപാല ആർട്ട് ബിനാലെ[19], ധാക്ക ആർട്ട് സമ്മിറ്റ്, കൊൽക്കത്ത ഇന്റർനാഷണൽ ആർട്ട് ഫെസ്റ്റിവൽ[20][21] അടക്കമുള്ള അന്തർദേശീയ വേദികളിൽ കലാ പ്രകടനങ്ങൾ നടത്തിയിട്ടുണ്ടു[22][23]. ചിത്രകല, പെർഫോമൻസ് ആർട്ട്[24], പ്രതിഷ്ഠാപന കല[25], വീഡിയോ ഇൻസ്റ്റലേഷൻ എന്നീ മാധ്യമങ്ങളിൽ കലാപ്രവർത്തങ്ങൾ നടത്തി വരുന്നു.

വിദ്യാഭ്യാസം

[തിരുത്തുക]

കണ്ണൂർ സർവ്വകലാശാലയിൽ നിന്നും 2004 ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. 2011 ൽ കർണ്ണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഫൈൻ ആർട്സിൽ ബിരുദം. പിന്നീട് 2019 ൽ വൈസൻസീ സ്കൂൾ ഓഫ് ആർട്ടിൽ നിന്നും സ്പേഷ്യൽ സ്റ്റ്രാറ്റജീസ്[26] എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദം.

ജീവിതരേഖ

[തിരുത്തുക]

കൊച്ചി- മുസിരിസ് ബിനാലെയുടെ ആദ്യ എഡീഷനിൽ എഡിറ്റോറിയൽ ബോർഡംഗമായിരുന്നു[27][28][29]. വാൻകൂവർ ബിനാലെ, കംപാല ആർട്ട് ബിനാലെ, ധാക്ക ആർട്ട് സമ്മിറ്റ്, കൊൽക്കത്ത ഇന്റർനാഷണൽ പെർഫോമൻസ് ആർട്ട് ഫെസ്റ്റിവൽ, സെനോരിയ - സനാപരന്റ ആർട്ട് ഫെസ്റ്റിവൽ ഗോവ, മുസര മിക്സ് ഫെസ്റ്റിവൽ[30] എന്നിവിടങ്ങളിൽ പെർഫോം ചെയ്തിട്ടുണ്ടു്. 2021 ലെ, ബെർലിൻ ആർട് പ്രൈസ് പുരസ്‌കാരം [9][10] നേടിയിട്ടുണ്ട്.

പ്രധാനപ്പെട്ട സൃഷ്ടികൾ

[തിരുത്തുക]
  • മിസ്സിങ്[31][2]
  • എക്കോ - ആർട്ട് പ്രൊജക്ട്[2]
  • കൊളാബറേറ്റീവ് പെർഫോമൻസ് - കിപാഫ്
  • മൈ നേം ഈസ് ബ്ലാക്ക്
  • മൈന്റ് ദ് ഗ്യാപ്പ് - 01
  • മൈന്റ് ദ് ഗ്യാപ്പ് - 02
  • ഓക്കേ ഓക്കേ[32]
  • കിസ്സ്
  • സിറ്റിസൺ ഷിപ്പ്- ബേൺ ഇറ്റ് ഡൗൺ[17][33]
  • ലിക്വിഡിറ്റി എ ആർ[34]
  • സെക്കുലാർ മീറ്റ്[35][36][37]
  • പൊളിറ്റിക്കലി ഇൻകറക്റ്റ് ബോഡീസ്[38]
  • സ്പെക്റ്റേഴ്സ് ഓഫ് കമ്യൂണിസം[39]
  • ആർട്ട് വിൽ ഡൈ, ബട്ട് കൗ?
  • ആൽഫബെറ്റ് ഓഫ് ടച്ച് ><ഓവർ സ്‌ട്രെച്ചഡ് ബോഡീസ് ആൻഡ് മ്യുറ്റഡ് ഹൗൾസ് ഫോർ സോങ്‌സ്[40][7][41][14]

അവലംബം

[തിരുത്തുക]
  1. cris (2016-10-17). "Black beauty: Sajan Mani talks about his performance" (in ഇംഗ്ലീഷ്). Retrieved 2020-12-12.
  2. 2.0 2.1 2.2 "Art for the public - The Hindu". 2020-12-12. Archived from the original on 2020-12-12. Retrieved 2020-12-12.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "Nome | Sajan Mani". Retrieved 2020-12-12.
  4. "Sajan Mani". Retrieved 2020-12-12.
  5. "Dalit our bodies, by Manu's legislation, didn't have the fitting to listen to a textual content: Artist Sajan Mani" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-10-29. Archived from the original on 2020-11-01. Retrieved 2020-12-12.
  6. "Dalit our bodies, by Manu's legislation, didn't have the fitting to listen to a textual content: Artist Sajan Mani - NewsWould". Retrieved 2020-12-12.[പ്രവർത്തിക്കാത്ത കണ്ണി]
  7. 7.0 7.1 "Through his performance pieces, Sajan Mani pushes his body to its limits to relive the pain of the Dalit life - The Hindu". 2020-12-12. Archived from the original on 2020-12-12. Retrieved 2020-12-12.{{cite web}}: CS1 maint: bot: original URL status unknown (link)
  8. "Body Code". Retrieved 2020-12-13.
  9. 9.0 9.1 "Annett Gröschner erhält den Großen Kunstpreis Berlin 2021". www.adk.de (in ജർമ്മൻ). Retrieved 2021-01-24.
  10. 10.0 10.1 "Artist Sajan Mani wins 'Berlin Art Prize' for visual arts". The Hindu (in Indian English). Special Correspondent. 2021-01-26. ISSN 0971-751X. Retrieved 2021-01-26.{{cite news}}: CS1 maint: others (link)
  11. Welle (www.dw.com), Deutsche, The hard life of India's Dalits on display in Berlin art gallery | DW | 12.10.2020 (in ബ്രിട്ടീഷ് ഇംഗ്ലീഷ്), retrieved 2020-12-13
  12. "art-agenda" (in ഇംഗ്ലീഷ്). Retrieved 2020-12-13.
  13. Roberts, Cleo. Indian artivism [online]. ArtAsiaPacific, No. 101, Nov/Dec 2016: 59-60, 63-65. Availability: <https://search.informit.com.au/documentSummary;dn=418849005138675;res=IELHSS> ISSN: 1039-3625. [cited 13 Dec 20].
  14. 14.0 14.1 "മികവിന്റെ ജാതി" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-12-10. Archived from the original on 2020-12-12. Retrieved 2020-12-13.
  15. "Dalit bodies, by Manu's law, didn't have the right to hear a text: Artist Sajan Mani" (in ഇംഗ്ലീഷ്). 2020-10-29. Retrieved 2020-12-12.
  16. "Sajan Mani". Retrieved 2020-12-13.
  17. 17.0 17.1 "Citizen Ship Burn It Down! - Vancouver Biennale" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-12.
  18. "Residency Sajan Mani in the studio - Vancouver Biennale" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-13.
  19. "Sajan Mani" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-13.
  20. "Skye Arundhati Thomas around the India Art Fair" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-12.
  21. "Rabbit to chicken, earthen glasses to mirrors: all for art". Retrieved 2020-12-12.
  22. Roberts, Cleo. "How Indian artists are fighting against the Modi-fication of history" (in ഇംഗ്ലീഷ്). Retrieved 2020-12-12.
  23. "Through his performance pieces, Sajan Mani pushes his body to its limits to relive the pain of the Dalit life - The Hindu". 2020-12-13. Archived from the original on 2020-12-13. Retrieved 2020-12-13.{{cite web}}: CS1 maint: bot: original URL status unknown (link)
  24. "Avant-Garde Aesthetes: Jagdip Jagpal's Artists To Watch Out For" (in അമേരിക്കൻ ഇംഗ്ലീഷ്). 2018-08-15. Retrieved 2020-12-12.
  25. "Sajan Mani: "This Silence Is Violence. It Cannot Go On Anymore" - Blog". 2018-09-18. Retrieved 2020-12-12.
  26. "People | Weißensee Kunsthochschule Berlin". Retrieved 2020-12-13.
  27. Follow, Sajan Mani. "അമൂർത്തതയുടെ അപനിർമ്മാണം അഥവാ ആരിയൽ ഹസ്സൻ". Archived from the original on 2021-01-23. Retrieved 2020-12-12.
  28. Follow, Sajan Mani. "ഇത് ജനങ്ങളുടെ ബിനാലെ". Archived from the original on 2021-01-21. Retrieved 2020-12-12.
  29. "മലയാളി / മനുഷ്യൻ/ രഘുനാഥ്" (in അമേരിക്കൻ ഇംഗ്ലീഷ്). 2013-10-07. Retrieved 2020-12-12.
  30. "Creature discomfort" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-13.
  31. "Residency Sajan Mani at a performance - Vancouver Biennale" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-13.
  32. OK Ok perfomance (in ഇംഗ്ലീഷ്), retrieved 2020-12-13
  33. "Citizen Ship Burn It Down!". 2014-09-16. Archived from the original on 2021-01-23. Retrieved 2020-12-13.
  34. "Creative energies" (in ഇംഗ്ലീഷ്). Archived from the original on 2021-01-21. Retrieved 2020-12-13.
  35. Fernando, Radhika Iyengar,Benita (2019-01-26). "India Art Fair: Shouts and murmurs" (in ഇംഗ്ലീഷ്). Retrieved 2020-12-12.{{cite web}}: CS1 maint: multiple names: authors list (link)
  36. Roberts, Cleo. "How Indian artists are fighting against the Modi-fication of history" (in ഇംഗ്ലീഷ്). Retrieved 2020-12-13.
  37. "PERFORMING ART |". Archived from the original on 2021-01-22. Retrieved 2020-12-13.
  38. "India Art Fair: In capital form? - The Hindu". 2020-12-12. Archived from the original on 2020-12-12. Retrieved 2020-12-12.{{cite web}}: CS1 maint: bot: original URL status unknown (link)
  39. ""Specters of Communism. A Festival on the Revolutionary Century" - Announcements - e-flux" (in ഇംഗ്ലീഷ്). Retrieved 2020-12-12.
  40. "Nome | Alphabet of Touch >< Overstretched Bodies and Muted Howls for Songs". Retrieved 2020-12-12.
  41. "Sajan Mani, Alphabet of Touch >< Overstretched Bodies and Muted Howls for Songs at NOME, 2020" (in ഇംഗ്ലീഷ്). Retrieved 2020-12-13.
"https://ml.wikipedia.org/w/index.php?title=സാജൻ_മണി&oldid=4109230" എന്ന താളിൽനിന്ന് ശേഖരിച്ചത്