സാന്താ ക്രൂസ്
ദൃശ്യരൂപം
സാന്താക്രൂസ് | |||||
---|---|---|---|---|---|
The "Town Clock" tower at the head of Pacific Avenue | |||||
| |||||
Nickname(s): Surf City[2] | |||||
Location in Santa Cruz County and the state of California | |||||
Coordinates: 36°58′19″N 122°1′35″W / 36.97194°N 122.02639°W | |||||
Country | United States | ||||
State | California | ||||
County | Santa Cruz | ||||
Mission | September 25, 1791[3] | ||||
Incorporated | March 31, 1866[4] | ||||
Chartered | April 1876[1] | ||||
• Mayor | David Terrazas[5] | ||||
• State senator | Bill Monning (D)[6] | ||||
• Assemblymember | Mark Stone (D)[6] | ||||
• United States representatives | Anna Eshoo (D) and Jimmy Panetta (D)[7] | ||||
• City | 15.83 ച മൈ (41.00 ച.കി.മീ.) | ||||
• ഭൂമി | 12.74 ച മൈ (33.00 ച.കി.മീ.) | ||||
• ജലം | 3.09 ച മൈ (8.00 ച.കി.മീ.) 19.51% | ||||
• മെട്രോ | 607 ച മൈ (1,570 ച.കി.മീ.) | ||||
ഉയരം | 36 അടി (11 മീ) | ||||
• City | 59,946 | ||||
• കണക്ക് (2016)[11] | 64,465 | ||||
• ജനസാന്ദ്രത | 5,060.05/ച മൈ (1,953.65/ച.കി.മീ.) | ||||
• മെട്രോപ്രദേശം | 2,62,382 | ||||
സമയമേഖല | UTC−8 (Pacific) | ||||
• Summer (DST) | UTC−7 (PDT) | ||||
ZIP codes[13] | 95060–95067 | ||||
Area code | 831 | ||||
FIPS code | 06-69112 | ||||
GNIS feature IDs | 1659596, 2411820 | ||||
വെബ്സൈറ്റ് | www |
സാന്താക്രൂസ് (/ˈsæntə ˈkruːz/, Spanish: Holy Cross
) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ, സാന്താ ക്രൂസ് കൌണ്ടിയിലെ ഏറ്റവും വലിയ നഗരവും സന്ത ക്രൂസ് കൗണ്ടിയുടെ ആസ്ഥാനവുമായ നഗരമാണ്. 2013 ൽ യു.എസ്. സെൻസസ് ബ്യൂറോ കണക്കു കൂട്ടിയതു പ്രകാരം ഈ നഗരത്തിലെ ഏകദേശ ജനസംഖ്യ 62,864 ആയിരുന്നു. മോണ്ടെറി ഉൾക്കടലിൻറെ വടക്കൻ അരികിൽ സാൻ ജോസിന് 32 മൈൽ (51 കിലോമീറ്റർ) തെക്കായും സാൻ ഫ്രാൻസിസ്കോയ്ക്ക് 75 മൈൽ (120 കിലോമീറ്റർ) തെക്കായും സ്ഥിതിചെയ്യുന്ന ഈ നഗരം 12 കൌണ്ടികളുൾപ്പെടുന്ന സാൻ ജോസ്-സാൻ ഫ്രാൻസിസ്കോ-ഓക്ലാൻഡ് കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തിൻറെ ഭാഗമാണ്. സാന്താ ക്രൂസ് നഗരം അതിൻറെ മിതമായ കാലാവസ്ഥ, പ്രകൃതിദത്ത പരിസ്ഥിതി, തീരപ്രദേശം, റെഡ്‍വുഡ് വനപ്രദേശങ്ങൾ, വേറിട്ട സമൂഹിക ജീവിതശൈലികൾ, സാമൂഹ്യമായ പുരോഗമനവാദത്തോടുള്ള ചായ്‍വ് എന്നിവയ്ക്ക് പ്രശസ്തമാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "A Guide to Your City Government". City of Santa Cruz. Archived from the original on 2023-04-17. Retrieved February 4, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Real Surf City
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Yenne, Bill (2004). The Missions of California. Thunder Bay Press, San Diego, California. p. 112. ISBN 1-59223-319-8.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved August 25, 2014.
- ↑ David Terrazas. "Santa Cruz can't do it on its own". Santa Cruz Sentinel. Retrieved December 20, 2017.
David Terrazas is the new mayor of Santa Cruz as of this month.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ 6.0 6.1 "Statewide Database". UC Regents. Retrieved October 8, 2014.
- ↑ "Communities of Interest – City". California Citizens Redistricting Commission. Archived from the original on 2013-09-30. Retrieved September 27, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Santa Cruz". Geographic Names Information System. United States Geological Survey.
- ↑ "American FactFinder". United States Census Bureau. Retrieved 2014-06-15.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "American FactFinder". United States Census Bureau. Archived from the original on 2015-04-20. Retrieved April 20, 2015.
- ↑ "ZIP Code(tm) Lookup". United States Postal Service. Retrieved December 1, 2014.