Jump to content

സാന്ത്വനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാന്ത്വനം
തരംഡ്രാമ
സൃഷ്ടിച്ചത്പ്രിയ തമ്പി
അടിസ്ഥാനമാക്കിയത്പാണ്ടിയൻ സ്‌റ്റോർസ്
Developed byഎം രഞ്ജിത്ത്
രചന
ജെ പള്ളശെരി
സംവിധാനംആദിത്യൻ
അഭിനേതാക്കൾരാജീവ്‌ പരമേശ്വരൻ
ചിപ്പി രെഞ്ജിത്ത്
ഈണം നൽകിയത്സാനന്ദ് ജോർജ് (Music)
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
സീസണുകളുടെ എണ്ണം1
എപ്പിസോഡുകളുടെ എണ്ണം1002
നിർമ്മാണം
നിർമ്മാണംചിപ്പി രഞ്ജിത്ത്
ഛായാഗ്രഹണംമനോജ് നാരായൺ
അലക്സ് യു തോമസ്
എഡിറ്റർ(മാർ)പ്രദീപ് ഭഗവത്
Camera setupമൾടി ക്യാമറ
സമയദൈർഘ്യം21 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)
  • രെജപുത്ര വിഷ്വൽ മീഡിയ[1]
  • അവന്തിക ക്രിയേഷൻസ് (banner)
വിതരണം
  • ഏഷ്യാനെറ്റ് ഡിജിറ്റൽ നെറ്റ്‌വർക്ക് പ്രൈവറ്റ് ലിമിറ്റഡ്
  • ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
  • സ്റ്റാർ ഇന്ത്യ ഫോക്സ് നെറ്റ്‌വർക്ക് ഗ്രൂപ്പ്
  • നോവി ഡിജിറ്റൽ എൻ്റർടെയ്ൻമെൻ്റ്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്
  • ഏഷ്യാനെറ്റ്
  • ഡിസ്നി+ഹോട്സ്റ്റാർ
Picture format
  • 576i
  • HDTV 1080i
ഒറിജിനൽ റിലീസ്21 സെപ്റ്റംബർ 2020 (2020-09-21) [2] – 27 ജനുവരി 2024 (2024-01-27)
കാലചരിത്രം
മുൻഗാമിവാനമ്പാടി
അനുബന്ധ പരിപാടികൾപാണ്ടിയൻ സ്റ്റോറ്സ്, വദിനമ്മ, ഗുപ്ത ബ്രദേഴ്സ്, പാണ്ഡ്യ സ്റ്റോറ്സ്
External links
Hotstar

സാന്ത്വനം ഒരു ഇന്ത്യൻ മലയാള ഭാഷാ ഡ്രാമ പരമ്പരയാണ്. 21 സെപ്റ്റംബർ 2020 മുതൽ പ്രാദേശിക വിനോദ ചാനലായ ഏഷ്യാനെറ്റിൽ സംപ്രേഷണം തുടങ്ങുകയും ഡിസ്നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗും ചെയ്യുന്നു.[3] തമിഴ് സീരിയൽ പാണ്ടിയൻ സ്‌ടറിസിൻ്റെ റീമേക്ക് ആണ് ഈ പരമ്പര.[4][5] "ശിവാഞ്ജലി" എന്നറിയപ്പെടുന്ന സജിൻ, ഗോപിക അനിൽ എന്നിവരുടെ ജോഡി ഏറ്റവും ജനപ്രിയമാണ്.[6][7]പരമ്പര 2024 ജനുവരി 27-ന് അവസാനിച്ചു.

കഥാസാരം

[തിരുത്തുക]

ശ്രീദേവി ഭർത്താവ് ബാലകൃഷ്ണനും സഹോദരങ്ങളുമൊത്ത് സമാധാനപരവും സന്തുഷ്ടവുമായ ജീവിതം നയിക്കുന്നു. എന്നിരുന്നാലും, കുടുംബം അവരുടെ ഐക്യത്തെ വെല്ലുവിളിക്കുന്ന വിവിധ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

പ്രധാന കാസ്റ്റ്

[തിരുത്തുക]
  • രാജീവ് പരമേശ്വർ-ബാലകൃഷ്ണൻ പിള്ള (a.k.a. "ബാലൻ")
  • ചിപ്പി രെഞ്ജിത്ത്- ശ്രീദേവി ബാലകൃഷ്ണൻ പിള്ള (a.k.a. "ദേവി")
  • ഗിരീഷ് നമ്പ്യാർ- ഹരികൃഷ്ണൻ പിള്ള(a.k.a. "ഹരി")
  • രക്ഷാ രാജ്- അപർണ ഹരികൃഷ്ണൻ പിള്ള (a.k.a. "അപ്പു")
  • സജിൻ ടി.പി.-ശിവരാമകൃഷ്ണൻ പിള്ള (a.k.a. "ശിവൻ")
  • ഡോ.ഗോപിക അനിൽ- അഞ്ജലി ശിവരാമകൃഷ്ണൻ പിള്ള (a.k.a. "അഞ്ജു")
  • അച്ചു സുഗന്ധ് -മുരളികൃഷ്ണൻ പിള്ള (a.k.a. "കണ്ണൻ")

ആവർത്തിച്ചുള്ള കാസ്റ്റ്

[തിരുത്തുക]
  • യതികുമാർ- ശങ്കരൻ
  • ദിവ്യ ബിനു- മാലികപുരക്കൽ സാവിത്രി ശങ്കരൻ
  • അപ്‌സര- ജയന്തി സേതു
  • കൈലാസ് നാഥ്- നാരായണ പിള്ള (a.k.a പിള്ള)
  • ബിജേഷ് ആവനൂർ- സേതു
  • ഗീത നായർ- സുഭദ്ര
  • രോഹിത്- അമരാവതിയിൽ രാജശേഖരൻ തമ്പി
  • സീനത്ത്- രാജേശ്വരി
  • നിത- അംബിക തമ്പി
  • കല്യാണി- അമൃത തമ്പി (a.k.a "അമ്മു")
  • ശ്രീലക്ഷ്മി ശ്രീകുമാർ - ജാൻസി
  • ലിജു മാത്യു അബ്രഹാം- ദീപു

അതിഥി സാനിധ്യം

[തിരുത്തുക]
  • എം റെഞ്ചിത്ത്- പ്രൊമോ എപ്പിസോഡിൽ
  • ജെ. പല്ലാസറി- പ്രൊമോ എപ്പിസോഡിൽ
  • ആദിത്യൻ- പ്രൊമോ എപ്പിസോഡിൽ

മറ്റ് ഭാഷകളിലെ പതിപ്പുകൾ

[തിരുത്തുക]
ഭാഷ പേര് സംപ്രേക്ഷണം തുടങ്ങിയ തിയതി നെറ്റ്‌വർക്ക്
തമിഴ് (യഥാർത്ഥ പതിപ്പ്) പാണ്ഡിയൻ സ്റ്റോറ്സ്

பாண்டியன் ஸ்டோர்ஸ்

1 October 2018–28 October 2023 സ്റ്റാർ വിജയ്
തെലുങ്ക് വദിനമ്മ

వదినమ్మ

6 May 2019–21 March 2022 സ്റ്റാർ മാ
കന്നഡ വരലക്ഷ്മി സ്റ്റോറ്സ്

ವರಲಕ್ಷ್ಮಿ ಸ್ಟೋರೀಸ್

17 June 2019–28 March 2020 സ്റ്റാർ സുവർണ
മറാത്തി സഹകുടുംബ് സഹപരിവാർ

सहकुटुंब सहपरिवार

24 February 2020–3 August 2023 സ്റ്റാർ പ്രവാഹ്
ബംഗാളി ഭഗ്ഗോലോഖി

ভাগগোলোখী

31 August 2020–21 March 2021 സ്റ്റാർ ജല്‌ഷ
മലയാളം സാന്ത്വനം 21 September 2020–27 January 2024 ഏഷ്യാനെറ്റ്
ഹിന്ദി ഗുപ്ത ബ്രദേഴ്സ്

गुप्ता ब्रदर्स

5 October 2020–26 January 2021 സ്റ്റാർ ഭാരത്
പാണ്ഡ്യ സ്റ്റോറ്സ്

पंड्या स्टोर

25 January 2021–present സ്റ്റാർ പ്ലസ്

അവലംബം

[തിരുത്തുക]
  1. "Santhwanam TV Serial on Asianet, Cast, TRP and Latest Updates – Daily Movie Mania". Archived from the original on 18 ജനുവരി 2021. Retrieved 5 ജൂൺ 2021.
  2. "Asianet to telecast new serial 'Santhwanam' from today". Indian Advertising Media & Marketing News – exchange4media. Retrieved 11 ഒക്ടോബർ 2020.
  3. https://timesofindia.indiatimes.com/tv/news/malayalam/santhwanam-chippy-renjith-to-play-a-doting-sister-in-law-in-the-upcoming-show/articleshow/78216293.cms
  4. https://www.keralatv.in/serial-santhwanam-trp-rating/
  5. https://www.keralatv.in/santhwanam-serial-asianet-wiki/
  6. https://www.keralatv.in/pandian-stores-malayalam/
  7. https://m.republicworld.com/entertainment-news/television-news/santhwanam-serial-cast-take-a-look-at-whos-who-on-the-malayalam-show.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സാന്ത്വനം&oldid=4094254" എന്ന താളിൽനിന്ന് ശേഖരിച്ചത്