സാന്ദ്ര സിസ്‍നെറോസ്
ദൃശ്യരൂപം
സാന്ദ്ര സിസ്‍നെറോസ് | |
---|---|
ജനനം | Chicago, Illinois, US | ഡിസംബർ 20, 1954
തൊഴിൽ | Novelist, poet, short story writer |
ദേശീയത | Mexican-American |
Period | c. 1980–present |
ശ്രദ്ധേയമായ രചന(കൾ) | The House on Mango Street, Woman Hollering Creek and Other Stories |
അവാർഡുകൾ | American Book Award, McArthur Fellowship |
വെബ്സൈറ്റ് | |
sandracisneros |
സാന്ദ്ര സിസ്‍നെറോസ് (ജനനം : ഡിസംബർ 20, 1954) ഒരു അമേരിക്കൻ എഴുത്തുകാരിയാണ്. അവർ കൂടുതലറിയപ്പെടുന്നത് 1984 ൽ പ്രസിദ്ധീകരിക്കപ്പെട്ട തൻറെ ആദ്യനോവലായ "The House on Mango Street", 1991 ൽ പ്രസിദ്ധീകരിക്കപ്പെട്ട ചെറുകഥാ സമാഹാരമായ "Woman Hollering Creek and Other Stories" എന്നീ കൃതികളുടെ പേരിലാണ്. അവർക്ക് നാഷണൽ എൻഡോവ്‍മെൻറ് ഫോർ ആർട്ട്സ് ഫെലോഷിപ്പ് പോലെയുള്ള നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അതുപോലെതന്നെ ചിക്കാനോ സാഹിത്യത്തിലെ എണ്ണപ്പെട്ട വ്യക്തിയുമാണ് അവർ.
ജീവിതരേഖ
[തിരുത്തുക]സിസ്‍നെറോസ്, ഇല്ലിനോയിസിലെ ചിക്കാഗോയില് 1954 ഡിസംബർ 20 ന് കുടുബത്തിലെ 7 കുട്ടികളിൽ മൂന്നാമത്തെയാളായി ജനിച്ചു.
രചനകൾ
[തിരുത്തുക]Books
[തിരുത്തുക]- Cisneros, Sandra (1980). Bad boys. San Jose: Mango. OCLC 7339707.
{{cite book}}
: Cite has empty unknown parameter:|authormask=
(help) - Cisneros, Sandra (1984), The House on Mango Street, Houston: Arte Público, ISBN 978-0-934770-20-0. Second edition: Cisneros, Sandra (1989), The House on Mango Street, New York: Vintage, ISBN 978-0-679-73477-2.
- Cisneros, Sandra (1987), My Wicked, Wicked Ways, Bloomington, IN: Third Woman Press, ISBN 978-0-943219-01-1
- Cisneros, Sandra (1991), Woman Hollering Creek and Other Stories, New York: Random House, ISBN 978-0-394-57654-1
- Cisneros, Sandra (1994), Hairs = Pelitos, New York: Knopf, ISBN 978-0-679-89007-2
- Cisneros, Sandra (1994), Loose Woman: Poems, New York: Knopf, ISBN 978-0-679-41644-9
- Cisneros, Sandra (2002), Caramelo, or, Puro cuento, New York: Knopf, ISBN 978-1-4000-4150-3
- Cisneros, Sandra (2004), Vintage Cisneros, New York: Vintage, ISBN 978-1-4000-3405-5
- Cisneros, Sandra (2011), Bravo Bruno, Italy: La Nuova Frontiera (Italian)
- Cisneros, Sandra (2012), Have You Seen Marie?, New York: Vintage
- Cisneros, Sandra (2015), A House of My Own, New York: Knopf, ISBN 978-0-385-35133-1
Contributions
[തിരുത്തുക]- Days and Nights of Love and War (2000). By Eduardo Galeano. Contribution by Sandra Cisneros.
- Family Pictures/ Cuadros de Familia (2005). By Carmen Lomas Garza. Introduction by Sandra Cisneros
- Emergency Tacos: Seven Poets Con Picante (2007). By Carlos Cumpian, Sandra Cisneros, Carlos Cortez, Beatriz Badikian, Cynthia Gallaher, Margarita Lopez-Castro, Raul Nino.
- Things We Do Not Talk About: Exploring Latino/a Literature through Essays and Interviews (2014). By Daniel Olivas. Interview of Sandra Cisneros featured in book.
Essays and reporting
[തിരുത്തുക]- Cisneros, Sandra (Autumn 2009). "An ofrenda for my mother". Granta (108): 219–224. Archived from the original on 2012-09-27.