സാന്റിയാഗൊ
ദൃശ്യരൂപം
സാന്റിയാഗൊ Santiago | |||
---|---|---|---|
Country | Chile | ||
Region | Santiago Metropolitan Region | ||
Province | Santiago Province | ||
Foundation | February 12, 1541 | ||
സർക്കാർ | |||
• Mayor | Pablo Zalaquett Said (UDI) | ||
വിസ്തീർണ്ണം | |||
• നഗരപ്രദേശം | 641.4 ച.കി.മീ. (247.6 ച മൈ) | ||
• Metro | 15,403.2 ച.കി.മീ. (5,947.2 ച മൈ) | ||
ഉയരം | 520 മീ (1,706 അടി) | ||
ജനസംഖ്യ (2009) | |||
• City | 52,78,044 | ||
• ജനസാന്ദ്രത | 8,964/ച.കി.മീ. (23,216/ച മൈ) | ||
• നഗരപ്രദേശം | 66,76,745 | ||
• മെട്രോപ്രദേശം | 7.2 Million | ||
സമയമേഖല | UTC-4 (Chile Time (CLT)[1]) | ||
• Summer (DST) | UTC-3 (Chile Summer Time (CLST)[2]) | ||
വെബ്സൈറ്റ് | municipalidaddesantiago.cl |
ചിലിയുടെ തലസ്ഥാനമാണ് സാന്റിയാഗോ. രാജ്യത്തിലെ മദ്ധ്യ താഴ്വരയിൽ സമുദ്രനിരപ്പിൽ നിന്ന് 520 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സാന്റിയാഗോ ആണ് തലസ്ഥാനം എങ്കിലും നിയമനിർമ്മാണസഭകൾ കൂടിവരുന്നത് വാല്പറൈസോയിലാണ്.
ഏകദേശം രണ്ട് പതിറ്റാണ്ടായി തടസംകൂടാതെയുള്ള സാമ്പത്തിക പുരോഗതി സാന്റിയാഗോയെ ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ആധുനികമായ നഗരപ്രദേശങ്ങളിലൊന്നാക്കി മാറ്റി. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ആധുനികമായ ഗതാഗത സംവിധാനങ്ങളിലൊന്നാണ് ഇവിടുത്തേത്. പല പ്രധാന കമ്പനികളുടെയും ആസ്ഥാനമായ സാന്റിയാഗോ ഒരു പ്രാദേശിക സാമ്പത്തിക കേന്ദ്രമാണ്.
അവലംബം
[തിരുത്തുക]- ↑ "Chile Time". World Time Zones .org. Archived from the original on 2007-09-11. Retrieved 2007-05-05.
- ↑ "Chile Summer Time". World Time Zones .org. Archived from the original on 2007-09-11. Retrieved 2007-05-05.