സാബിനെ പാരിഷ്, ലൂയിസിയാന
Sabine Parish, Louisiana | |
---|---|
Sabine Parish Courthouse in Many | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | March 27, 1843 |
Named for | Sabine River and Sabine Free State |
സീറ്റ് | Many |
വലിയ town | Many |
വിസ്തീർണ്ണം | |
• ആകെ. | 1,012 ച മൈ (2,621 കി.m2) |
• ഭൂതലം | 867 ച മൈ (2,246 കി.m2) |
• ജലം | 145 ച മൈ (376 കി.m2), 14% |
ജനസംഖ്യ (est.) | |
• (2015) | 24,186 |
• ജനസാന്ദ്രത | 28/sq mi (11/km²) |
Congressional district | 4th |
സമയമേഖല | Central: UTC-6/-5 |
Website | Sabine Parish website |
സാബിനെ പാരിഷ് (French: Paroisse de la Sabine) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ 24,233 ആണ്.[1] മേനി പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2]
നാറ്റ്ച്ചിറ്റോച്ചെസ് പാരിഷിൻറെ ഭാഗങ്ങളിൽ നിന്നാണ് 1843 മാർച്ച് 7 ന് ഈ പാരിഷ് രൂപീകരിച്ചത്. അക്കാലത്ത് യു.എസിൻറെയും പടിഞ്ഞാറുള്ള റിപ്പബ്ലിക് ആഫ് ടെക്സാസിൻറെയും ഇടയ്ക്കുള്ള അന്താരാഷ്ട്ര അതിർത്തി സാബിനെ നദിയായിരുന്നു.[3]
ചരിത്രം
[തിരുത്തുക]ഈ മേഖലയിലെ ആദ്യകാലത്ത് വസിച്ചിരുന്നത് സ്പെയിൻ ഭരണത്തിനു കീഴിൽ, കഡ്ഡോ കോൺഫെഡറസിയിലെ അഡായിസ് (ബുഷ്‍വുഡ്) ഇന്ത്യൻസായിരുന്നു. അതിനു ശേഷം ഫ്രഞ്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും ഒരിക്കൽക്കൂടി സ്പെയിൻകാരുടെയും അധീനതയിലായി. വീണ്ടും ഫ്രഞ്ചുകാരുടെ കൈവശം എത്തിയ പ്രദേശം നേപ്പോളിയൻറെ ഭരണകാലത്ത് 1803 ൽ ലൂയിസിയാന കച്ചവടക്കാരാറിലൂടെ യു.എസിൻറെ അധീനതയിലായി.
ഭൂമിശാസ്ത്രം
[തിരുത്തുക]ജനസംഖ്യാകണക്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-17. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "Sabine Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.