Jump to content

സാബിൻ എല്ലെർബ്രോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sabine Ellerbrock
Ellerbrock playing during the 2012 Paralympic Games.
Country (sports) ജർമ്മനി
ResidenceBielefeld, Germany
Born (1975-11-01) 1 നവംബർ 1975  (49 വയസ്സ്)
Bielefeld, Germany
PlaysRight handed
Official websiteSabine Ellerbrock
Singles
Career record198 - 56 [1]
Highest rankingNo. 1 (1 July 2013)
Current rankingNo. 4 (9 July 2018)
Grand Slam Singles results
Australian OpenW (2014)
French OpenW (2013)
WimbledonF (2017)
US OpenF (2013)
Other tournaments
Paralympic GamesFourth (2012)
Doubles
Career record117 - 52
Highest rankingNo. 4 (10 June 2013)
Current rankingNo. 7 (9 July 2018)
Grand Slam Doubles results
French OpenF (2013)
US OpenF (2013)
Other doubles tournaments
Masters DoublesF (2013)
Last updated on: 1 July 2013.

ജർമ്മൻ വീൽചെയർ ടെന്നീസ് താരമാണ് സാബിൻ എല്ലെർബ്രോക്ക് (ജനനം: നവംബർ 1, 1975) [2] വീൽചെയർ വനിതാ സിംഗിൾസിൽ 2013-ലെ ഫ്രഞ്ച് ഗ്രാൻസ്ലാം ചാമ്പ്യനായിരുന്നു എല്ലെർബ്രോക്ക്.

ടെന്നീസ് കരിയർ

[തിരുത്തുക]

എല്ലെർബ്രോക്ക് 25 വർഷത്തോളം ടെന്നീസ് മത്സരങ്ങളിൽ പങ്കെടുത്തു. [3] 2007-ൽ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം അവർക്ക് കാലിൽ അണുബാധയുണ്ടായതിനെ തുടർന്ന് 2009-ൽ വീൽ ചെയർ ടെന്നീസ് കളിക്കാൻ തുടങ്ങി.[3]

2013-ഇതുവരെ

[തിരുത്തുക]

2013 സീസണിനിടെ എല്ലെർബ്രോക്ക് ക്വീൻസ്‌ലാന്റ്, [4] അഡ്‌ലെയ്ഡ്, [5] നോട്ടിംഗ്ഹാം, [6] സാൽ‌സ്ബർഗ്,[7] ഗ്രോസ്-സീഗാർട്ട്സ്, [8] ടൂറിൻ, സാർഡിനിയ [9][10]എന്നിവിടങ്ങളിൽ കിരീടങ്ങൾ നേടി. പാരീസിലും ജാംബെസിലും പരാജയപ്പെട്ട ഫൈനലിലെത്തിയ കളിക്കാരിയായിരുന്നു എല്ലെർബ്രോക്ക്.[11][12]എല്ലെർബ്രോക്ക് മെൽബണിൽ നടന്ന ആദ്യ ഗ്രാൻസ്ലാം മത്സരത്തിൽ ഫൈനലിലെത്തി. ഏഴ് മാച്ച് പോയിന്റുകൾ ലഭിക്കുകയും അവസാന സെറ്റിൽ 2–5 ൽ എത്തുകയും ചെയ്തെങ്കിലും മൂന്നാം സെറ്റിൽ 5-7 ന് തോറ്റതിനാൽ എല്ലാം വെറുതെയായി.[13][14]എന്നിരുന്നാലും എല്ലെർബ്രോക്ക് തന്റെ ആദ്യ ഗ്രാൻസ്ലാം കിരീടം റോളണ്ട് ഗാരോസിൽ നേടി.[15] എല്ലെർബ്രോക്ക് ന്യൂയോർക്കിലെ റണ്ണറപ്പായിരുന്നു.[16]ഈ സീസണിൽ ഫ്രഞ്ച് ഓപ്പണിന് ശേഷം എല്ലെർബ്രോക്ക് ലോക ഒന്നാം സ്ഥാനത്തെത്തി. അവിടെ ഫൈനലിൽ തോറ്റു. എന്നാൽ സെമി ഫൈനലിൽ അനീക്ക് വാൻ കൂട്ട് പരാജയപ്പെട്ടതോടെ ജൂലൈ 1 ന് സാബീന് ഒന്നാം സ്ഥാനം നേടാൻ സാധിച്ചു.[17]ന്യൂയോർക്കിൽ നടന്ന യുഎസ് ഓപ്പൺ ഫൈനലിൽ ഡച്ച് കളിക്കാരിയോട് പരാജയപ്പെട്ടതിന് ശേഷം വാൻ കൂട്ടിന് വേണ്ടി അവർ സ്ഥാനം ഉപേക്ഷിച്ചു.[16]

ഡബിൾസ് മത്സരത്തിൽ എല്ലെർബ്രോക്ക് ജാംബസിൽ മോണ്ട്ജെയ്നൊപ്പം റണ്ണറപ്പായി.[12] സാൽസ്ബർഗിലും സാർഡിനിയയിലും മരിയാന ലോറോയ്‌ക്കൊപ്പം എല്ലെർബ്രോക്ക് വിജയിച്ചു.[7][10]റോളണ്ട് ഗാരോസിൽ ഷാരോൺ വാൽറവനോടും ന്യൂയോർക്കിൽ യുയി കമിജിയോടുമൊപ്പം റണ്ണറപ്പ് ആയി.[15][18]എല്ലെർബ്രോക്ക് ഓസ്ട്രേലിയൻ ഓപ്പൺ ജയിച്ചതിനുശേഷമാണ് 2014-ലെ സീസൺ ആരംഭിച്ചത്. വാൻ കൂട്ടിന് പരിക്കേറ്റതിനെ തുടർന്ന് അവർ ലോക ഒന്നാം നമ്പർ സ്ഥാനത്തേക്ക് എത്തി.[19]

വീൽചെയർ ഗ്രാൻസ്ലാം ഫൈനൽ

[തിരുത്തുക]

സിംഗിൾസ്: 7 (2 titles, 5 runners-up)

[തിരുത്തുക]
Outcome Year Championship Surface Opponent Score
Runner-up 2013 Australian Open Hard നെതർലൻഡ്സ് Aniek van Koot 1–6, 6–1, 5–7
Winner 2013 French Open Clay നെതർലൻഡ്സ് Jiske Griffioen 6–3, 3–6, 6–1
Runner-up 2013 US Open Hard നെതർലൻഡ്സ് Aniek van Koot 6–3, 2–6, 63–77
Winner 2014 Australian Open Hard ജപ്പാൻ Yui Kamiji 3–6, 6–4, 6–2
Runner-up 2016 French Open Clay നെതർലൻഡ്സ് Marjolein Buis 3–6, 4–6
Runner-up 2017 French Open Clay ജപ്പാൻ Yui Kamiji 5–7, 4–6
Runner-up 2017 Wimbledon Grass നെതർലൻഡ്സ് Diede de Groot 0–6, 4–6

ഡബിൾസ്: 5 (5 runners-up)

[തിരുത്തുക]
Outcome Year Championship Surface Partner Opponent Score
Runner-up 2012 French Open Clay ജപ്പാൻ Yui Kamiji നെതർലൻഡ്സ് Marjolein Buis
നെതർലൻഡ്സ് Esther Vergeer
0–6, 1–6
Runner-up 2013 French Open Clay നെതർലൻഡ്സ് Sharon Walraven നെതർലൻഡ്സ് Jiske Griffioen
നെതർലൻഡ്സ് Aniek van Koot
2–6, 3–6
Runner-up 2013 US Open Hard ജപ്പാൻ Yui Kamiji നെതർലൻഡ്സ് Jiske Griffioen
നെതർലൻഡ്സ് Aniek van Koot
3–6, 4–6
Runner-up 2015 US Open Hard നെതർലൻഡ്സ് Marjolein Buis നെതർലൻഡ്സ് Jiske Griffioen
നെതർലൻഡ്സ് Aniek van Koot
63–77, 1–6
Runner-up 2018 Wimbledon Grass യുണൈറ്റഡ് കിങ്ഡം Lucy Shuker നെതർലൻഡ്സ് Diede de Groot
ജപ്പാൻ Yui Kamiji
1–6, 1–6

അവലംബം

[തിരുത്തുക]
  1. "ITF Tennis Sabine Ellerbrock". Itftennis.com. Archived from the original on 2014-07-01. Retrieved 2014-05-20.
  2. Roland garros official site Archived ഓഗസ്റ്റ് 22, 2013 at the Wayback Machine
  3. 3.0 3.1 "Paralympic.org". Paralympic.org. Retrieved 2014-05-20.
  4. "WHEELCHAIR - Articles - Legner and Ellerbrock lift Queensland Open titles". ITF Tennis. Archived from the original on 2018-09-09. Retrieved 2014-05-20.
  5. "WHEELCHAIR - Articles - Reid and Ellerbrock win Adelaide titles". ITF Tennis. Archived from the original on 2013-10-20. Retrieved 2014-05-20.
  6. "WHEELCHAIR - Articles - Victories for Ellerbrock and Sithole in Nottingham". ITF Tennis. Archived from the original on 2013-10-20. Retrieved 2014-05-20.
  7. 7.0 7.1 "WHEELCHAIR - Articles - Gerard, Ellerbrock, Hunter win Salzburg titles". ITF Tennis. Archived from the original on 2013-10-20. Retrieved 2014-05-20.
  8. "WHEELCHAIR - Articles - Peifer, Ellerbrock, Raffaele clinch Austrian titles". ITF Tennis. Archived from the original on 2013-10-20. Retrieved 2014-05-20.
  9. "WHEELCHAIR - Articles - Gerard and Ellerbrock clinch Turin titles". ITF Tennis. Archived from the original on 2013-10-20. Retrieved 2014-05-20.
  10. 10.0 10.1 "WHEELCHAIR - Articles - Houdet, Ellerbrock and Kramer win Sardinia titles". ITF Tennis. Archived from the original on 2013-10-20. Retrieved 2014-05-20.
  11. "WHEELCHAIR - Articles - Kunieda, Kamiji, Wagner win Paris titles". ITF Tennis. Archived from the original on 2013-10-20. Retrieved 2014-05-20.
  12. 12.0 12.1 "WHEELCHAIR - Articles - Fernandez, Wagner, van Koot claim Belgian Open titles". ITF Tennis. Archived from the original on 2013-10-20. Retrieved 2014-05-20.
  13. "WHEELCHAIR - Articles - Van Koot fends off Buis to reach final". ITF Tennis. Archived from the original on 2013-10-20. Retrieved 2014-05-20.
  14. "WHEELCHAIR - Articles - Kunieda, van Koot, Wagner claim Melbourne titles". ITF Tennis. Archived from the original on 2013-10-20. Retrieved 2014-05-20.
  15. 15.0 15.1 "WHEELCHAIR - Articles - Houdet, Ellerbrock win Roland Garros titles". ITF Tennis. Archived from the original on 2013-10-20. Retrieved 2014-05-20.
  16. 16.0 16.1 "WHEELCHAIR - Articles - Houdet, van Koot, Sithole triumph at US Open". ITF Tennis. Archived from the original on 2013-10-20. Retrieved 2014-05-20.
  17. "WHEELCHAIR - Articles - Ellerbrock takes over No. 1 ranking". ITF Tennis. 2013-07-01. Archived from the original on 2013-10-04. Retrieved 2014-05-20.
  18. "WHEELCHAIR - Articles - Wagner, Sithole reach quad singles final". ITF Tennis. Archived from the original on 2013-10-20. Retrieved 2014-05-20.
  19. "WHEELCHAIR - Articles - Kunieda, Ellerbrock, Wagner win Australian Open titles". ITF Tennis. Archived from the original on 2014-11-29. Retrieved 2014-05-20.
"https://ml.wikipedia.org/w/index.php?title=സാബിൻ_എല്ലെർബ്രോക്ക്&oldid=3809046" എന്ന താളിൽനിന്ന് ശേഖരിച്ചത്