സാമിയ മീർമണി
ദൃശ്യരൂപം
സാമിയ മീർമണി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Zamiaceae
|
Genus: | Zamia
|
Species: | meermanii
|
സാമിയേസീ കുടുംബത്തിലെ സൈക്കഡുകളുടെ ഒരു സ്പീഷിസ് ആണ് സാമിയ മീർമണി. മധ്യ ബെലീസ് തദ്ദേശവാസിയായ ഈ സസ്യം മലഞ്ചെരുവുകളിലെ ചുണ്ണാമ്പു കല്ലുകളിൽ കാണപ്പെടുന്നു.
അവലംബം
[തിരുത്തുക]- Whitelock, Loran M. 2002. The Cycads. Portland: Timber Press. ISBN 0-88192-522-5
പുറം കണ്ണികൾ
[തിരുത്തുക]- Zamia meermanii എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.