Jump to content

സാമി ഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sami
Lappish
Saami
ഉത്ഭവിച്ച ദേശംFinland, Norway, Russia, and Sweden
ഭൂപ്രദേശംSápmi (Lapland)
സംസാരിക്കുന്ന നരവംശംSami people
മാതൃഭാഷയായി സംസാരിക്കുന്നവർ
(30,000 cited 1992–2013)[1]
Uralic
  • Sami
പൂർവ്വികരൂപം
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Sweden and some parts of Norway; recognized as a minority language in several municipalities of Finland.
ഭാഷാ കോഡുകൾ
ISO 639-3Variously:
sma – Southern
sju – Ume
sje – Pite
smj – Lule
sme – Northern
sjk – Kemi
smn – Inari
sms – Skolt
sia – Akkala
sjd – Kildin
sjt – Ter
ഗ്ലോട്ടോലോഗ്saam1281[2]
Historically verified distribution of the Sami languages: 1. Southern Sami, 2. Ume Sami, 3. Pite Sami, 4. Lule Sami, 5. Northern Sami, 6. Skolt Sami, 7. Inari Sami, 8. Kildin Sami, 9. Ter Sami. Darkened area represents municipalities that recognize Sami as an official language.

പ്രധാനമായും വടക്കൻ യൂറേഷ്യയിലെ 25 ദശലക്ഷത്തോളം ആളുകൾ സംസാരിക്കുന്ന യുറാലിക് ഭാഷകളായ 38 ഭാഷകളിൽ ഉൾപ്പെട്ട ഭാഷയാണ് സാമി ഭാഷ. Sami /ˈsɑːmi/[3] ഉത്തര യോറോപ്പിന്റെ വടക്കൻ ഭാഗത്ത് താമസിക്കുന്ന സാമി ജനങ്ങളാണ് സാമി ഭാഷകൾ സംസാരിക്കുന്നത്. ഫിൻലാൻഡിന്റെ വടക്കൻ ഭാഗം, നോർവേ, സ്വീഡൻ, റഷ്യയുടെ വടക്കുപടിഞ്ഞാറൻ അറ്റത്തുമാണ് സാമി ജനങ്ങൾ അധികമായും വസിക്കുന്നത്. സ്വഭാവവും രീതിയുമനിസരിച്ച് പത്തോ അതിൽ അധികമോ സാമി ഭാഷകൾ നിലവിലുണ്ട്. [4]


അവലംബം

[തിരുത്തുക]
  1. Southern at Ethnologue (18th ed., 2015)
    Ume at Ethnologue (18th ed., 2015)
    Pite at Ethnologue (18th ed., 2015)
    Lule at Ethnologue (18th ed., 2015)
    Northern at Ethnologue (18th ed., 2015)
    Kemi at Ethnologue (18th ed., 2015)
    (Additional references under 'Language codes' in the information box)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Saami". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. Laurie Bauer, 2007, The Linguistics Student’s Handbook, Edinburgh
  4. Karlsson, Fred (2008). An Essential Finnish Grammar. Abingdon-on-Thames, Oxfordshire: Routledge. p. 1. ISBN 978-0-415-43914-5.
"https://ml.wikipedia.org/w/index.php?title=സാമി_ഭാഷകൾ&oldid=2445814" എന്ന താളിൽനിന്ന് ശേഖരിച്ചത്